ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശി

Date : October 30th, 2016

കൊച്ചി: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനു ശേഷം തന്റെ വീട്ടിലേക്ക് എത്തിയ പുതിയ അഥിതിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി വിനയ്‌ഫോര്‍ട്ട്.

‘ഇവന് വിഹാന്‍ എന്ന് പേരിട്ടുവെന്നും ദീപാവലി ആശംസിക്കുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ താരം കുറിച്ചു’. മടിയിലിരുത്തിയിരിക്കുന്ന ഭാര്യയുടേയും തന്റേയും ചിത്രം ഫെയ്‌സ്ബുക്കില്‍ വിനയ് പോസ്റ്റ് ചെയ്തു.

2014 ഡിസംബര്‍ ആറിനായിരുന്നു വിനയുടെ വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

എന്തായാലും ഫെയ്‌സ്ബുക്കില്‍ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിനെ ആരാധകര്‍ അഭിനന്ദനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന് അവകാശിയായി എന്നുള്ള കമന്റുകളോടെയാണ് പോസ്റ്റിന് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.

email ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശിpinterest ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശി0facebook ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശി0google ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശി0twitter ഇവന്‍ വിഹാന്‍ എന്ന് വിനയ്‌ഫോര്‍ട്ട് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി; ആരാധകര്‍ പറഞ്ഞു, ഇവന്‍ 900 ഏക്കര്‍ സബര്‍ജല്ലി തോട്ടത്തിന്റെ അവകാശി