ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാം

Date : November 26th, 2016

മലായള സിനിമാ രംഗത്തെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ദിലീപും കാവ്യയും ഒടുവില്‍ വിവാഹിതരായി. ഏറെക്കാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ദിലീപ് കാവ്യ വിവാഹം ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹം നടന്നത്. ഇന്നുരാവിലെയാണ് വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്. ഡിസംബറില്‍ വിവാഹം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്ന സൂചനകള്‍ ഗ്രാഫിറ്റി മാഗസിന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റി പെട്ടന്ന് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചി കലൂര്‍ വേദാന്ത ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്.

email ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാംpinterest ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാം2facebook ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാം0google ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാം0twitter ദിലീപ്-കാവ്യ പ്രണയജോടികളുടെ വിവാഹം ആഘോഷമാക്കി സിനിമാ ലോകം: ഗ്യാലറി കാണാം