പൂത്തുലഞ്ഞിരിക്കുന്ന ‘പൂമര’ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ ‘ഞാനും ഞാനുമെന്റാളും’ ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍

Date : December 1st, 2016

കൊച്ചി: എബ്രിഡ് ഷൈന്‍ ജയറാമിന്റെ മകന്‍ കാളിദാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പൂമരം’ സിനിമയിലെ പാട്ടാണ് ഇപ്പോള്‍ എല്ലായിടത്തും. ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് കേരളം മുതല്‍ അങ്ങ് ഫിലിപ്പീന്‍സ് വരെ തരംഗമായിരിക്കുകയാണ്. വണ്‍ ടു ത്രീ. പ്രസംഗത്തിലൂടെ ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ ആകര്‍ഷിച്ച നമ്മുടെ മണിആശാനും അവസാനം ഈ പാട്ട് പാടി.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”big” cover_photo=”show” locale=”en_US”]

 

നമ്മുടെ വൈദ്യുതി മന്ത്രിയുമായ മണിയാശാന്റെ പൂമരം പാട്ട് ഐ സി യുവാണ് ട്രോളായി പുറത്ത് ഇറക്കിയിരിക്കുന്നത്. മണിയാശന്‍ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയത് ഇതിനോടകം നിരവധി പേരാണ് കണ്ടത്. മണിയാശാന്റെ ദൃശ്യങ്ങളും പൂമരം പാട്ടും ചേര്‍ട്ട് എഡിറ്റ് ചെയ്താണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. ആശാന്റെ ചുണ്ടനക്കവും പാട്ടും തമ്മിലുള്ള സാമ്യം മികച്ചതാണ് എന്നാണ് കമന്റുകളിലുയരുന്ന അഭിപ്രായം.
പാട്ടിനെ ഹിറ്റാക്കിയതില്‍ ഒരു പ്രധാനപങ്ക് ട്രോളര്‍മാര്‍ക്കാണ്. അത്രയ്ക്ക്സ്വീ കാര്യതയായിരുന്നു ‘പൂമര’ത്തിന്

മണിആശാന്റെ പൂമരം പാട്ട്‌


പിണറായി ഫിദല്‍ കാസ്ട്രോ അനുസ്മരണം നടത്തിയത് ഖജനാവില്‍ നിന്നു കോടികള്‍ പൊടിച്ച്‌; മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കി വാ അടപ്പിച്ചു, ‘കേരളാ കാസ്ട്രോ’ വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു, സര്‍ക്കാരിന്റെ പരസ്യ ധൂര്‍ത്തിനെതിരെ വിമര്‍ശനം

email പൂത്തുലഞ്ഞിരിക്കുന്ന 'പൂമര'ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ 'ഞാനും ഞാനുമെന്റാളും' ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍pinterest പൂത്തുലഞ്ഞിരിക്കുന്ന 'പൂമര'ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ 'ഞാനും ഞാനുമെന്റാളും' ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍0facebook പൂത്തുലഞ്ഞിരിക്കുന്ന 'പൂമര'ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ 'ഞാനും ഞാനുമെന്റാളും' ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍0google പൂത്തുലഞ്ഞിരിക്കുന്ന 'പൂമര'ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ 'ഞാനും ഞാനുമെന്റാളും' ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍0twitter പൂത്തുലഞ്ഞിരിക്കുന്ന 'പൂമര'ത്തിലേക്ക് മണിആശാനും; വൈദ്യുതി മന്ത്രിയുടെ 'ഞാനും ഞാനുമെന്റാളും' ട്രോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്, സോഷ്യല്‍ മീഡിയയില്‍ പൂമരം കൊണ്ട് ആശാന്‍ കപ്പലുണ്ടാക്കിയത് കണ്ടത് ലക്ഷങ്ങള്‍