കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു

Date : December 21st, 2016

 

കൊച്ചി: ആരുടെ മുഖത്ത് നോക്കിയും സത്യങ്ങള്‍ വെട്ടിതുറന്ന് പറയാന്‍ പിസി ജോര്‍ജിനുള്ള ചങ്കൂറ്റം മലയാളികള്‍ പലകുറി അറിഞ്ഞതാണ്. പലപ്പോഴും ചാനല്‍ ചര്‍ച്ചക്ിലൂടെയായിരുന്നു പി.സി വെടിപൊട്ടിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോ പിസി ജോര്‍ജിനെ ശ്രദ്ധകേന്ദ്രമാക്കിയത് ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ്.
ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ചു പി സി ജോര്‍ജ് പറഞ്ഞത് ഇങ്ങനെ.

കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം നേരത്തെയാകാമായിരുന്നു. ഇതിപ്പോള്‍ താമസിച്ചു പോയി. ആദ്യമെ കെട്ടിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു. കല്യാണത്തിനു വിളിച്ചു എങ്കിലും തിരക്കു കാരണം എനിക്കു പോകാന്‍ സാധിച്ചില്ല. കാവ്യയേയും ദിലീപിനേയും എനിക്ക് ഏറെയിഷ്ടമാണ്. ദിലീപ് നിസാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ്. എനിക്ക് അത്ഭുതം തോന്നിട്ടുണ്ട്. അതുപോലെ കാവ്യയും മികച്ച നടിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

മലയാളത്തിലെ ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണു പിസി ജോര്‍ജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് ജോര്‍ജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമണിത്.

email കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നുpinterest കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു0facebook കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു0google കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു0twitter കാവ്യ-ദീലീപ് രണ്ടാം വിവാഹത്തില്‍ തുറന്നു പറച്ചിലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്; കാവ്യ- ദീലീപ് വിവാഹം താമസിച്ചു പോയി, ആദ്യം കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു