യുവനടിയുടെ ‘കലാപരിപാടികളെ’ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍

Date : January 4th, 2017

നടിയുടെ അനാശാസ്യത്തെക്കുറിച്ചുള്ള വിവരം തൊട്ടടുത്ത ഫഌറ്റിലെ പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു. യുവനടിയുടെ കൊച്ചി മേനകയിലുള്ള ഫഌറ്റിലാണ് അനാശാസ്യം നടക്കുന്നെന്നു തൊട്ടടുത്ത ഫഌറ്റിലുള്ളവര്‍ പരാതിപ്പെട്ടത്. ഇപ്പോള്‍ വലിയ തിരക്കില്ലാത്ത താരത്തിന്റെ ഫഌറ്റില്‍ ദിവസവും പലരാണ് വന്ന് പോകുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ ശൃംഘലയുടെ ഫഌറ്റ് സമുച്ചയം ആയതിനാല്‍ പോലീസും ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല.

നടിയുടെ തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന യുവാവായ ഐ.ടിക്കാരന്‍ ഓരോ ദിവസവും ഓരോ തരുണികളെയും കൊണ്ടാണ് ഇവിടെ വരുന്നത്. ഇടയ്ക്കിടെ നടിയും ഈ ഐ.ടിക്കാരനും ഫഌറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഫുഡ് കോര്‍ട്ടില്‍ വരും. ഇത് കണ്ട് സഹിക്കാത്ത താമസക്കാരായ പയ്യന്‍മാരാണ് കഥകള്‍ ഫെയ്‌സ്ബുക്കിലിട്ടത്.

ഒരു സിനിമയില്‍ ടൈറ്റില്‍ വേഷത്തിലഭിനയിച്ചാണ് നടി കരിയര്‍ തുടങ്ങിയത്. പിന്നീട് ആയിരം രൂപ പോലും എടുക്കാനില്ലാതെ ബുദ്ധിമുട്ടിലായി. ഗള്‍ഫ് ഷോകളും മറ്റും ചെയ്തിരുന്നെങ്കിലും പ്രമാദമായ ഒരു കേസിലെ പ്രതിയുമായുള്ള സൗഹൃദം കാരണം അത്തരം ഷോകള്‍ക്ക് ആരും വിളിച്ചിരുന്നില്ല.

നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവരും സമീപിക്കുന്നില്ല. പടങ്ങള്‍ കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരനുമൊത്ത് ഫഌറ്റില്‍ കുറേനാള്‍ താമസിച്ചു. ഇയാള്‍ സ്ഥലംവിട്ടതോടെ താരം കുറേ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. പിന്നീട് എന്‍.ആര്‍.ഐക്കാരനൊപ്പമായിരുന്നു കറക്കമെങ്കിലും വിവാഹിതനായ അയാളും ഇപ്പോള്‍ താരത്തെ തിരിഞ്ഞു നോക്കുന്നില്ലെന്നാണു വിവരം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email യുവനടിയുടെ 'കലാപരിപാടികളെ'ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍pinterest യുവനടിയുടെ 'കലാപരിപാടികളെ'ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍0facebook യുവനടിയുടെ 'കലാപരിപാടികളെ'ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍0google യുവനടിയുടെ 'കലാപരിപാടികളെ'ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍0twitter യുവനടിയുടെ 'കലാപരിപാടികളെ'ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍
  • Loading…