മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യം

Date : January 5th, 2017

കെ. മുരളീധരനുമായുള്ള വാക്‌പോരിനുശേഷം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പി.സി. ജോര്‍ജിനുനേരേ. ജോര്‍ജിനെ തെരുവുവേശ്യയോട് ഉപമിച്ച് ഉണ്ണിത്താന്‍ അസഭ്യവര്‍ഷം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത്. ഒരു പ്രമുഖ ചാനലിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ഉള്ളത്. ഇതിന്റെ ആധികാരികത ഉറപ്പിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ണിത്താനും നടത്തിയിട്ടില്ല.

‘പി.സി. ജോര്‍ജിനെ െദെവം പെണ്ണായി സൃഷ്ടിച്ചിരുന്നുവെങ്കില്‍ വേശ്യയായേനെ…പെണ്ണായി അവന്‍ ജനിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്കു ഗുണേറിയ, സിഫിലിസ് അതുപോലുള്ള രോഗങ്ങള്‍ പിടിച്ചേനേ. ആണായി ജനിച്ചുപോയതു നമ്മുടെ ഭാഗ്യം’ എന്നിങ്ങനെ പോകുന്നു പരാമര്‍ശങ്ങള്‍.

മുരളീധരനെപ്പറ്റി പറഞ്ഞ അതേ വൃത്തികേടുതന്നെയാണ് അവന്‍ എന്നെപ്പറ്റിയും പറഞ്ഞതെന്നായിരുന്നു ഇക്കാര്യത്തില്‍ പി.സി. ജോര്‍ജിന്റെ പ്രതികരണം. അവന്‍ വെറും കൂലിച്ചന്തയാണ്. അവനു മറുപടിയില്ല. അവനെ മലപ്പുറത്തുനിന്ന് രക്ഷിച്ചു കൊണ്ടുവന്നു എന്നൊരു പാപമേ ഞാന്‍ ചെയ്തുള്ളൂ എന്നും ജോര്‍ജ് പറഞ്ഞു.
[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യംpinterest മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യം0facebook മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യം0google മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യം0twitter മുരളീധരന്‍ മാത്രമല്ല, പി.സി. ജോര്‍ജും വേശ്യയെന്ന് ഉണ്ണിത്താന്‍; പെണ്ണായിരുന്നെങ്കില്‍ സിഫിലിസ് പിടിച്ചേനെ; ആണായി ജനിച്ചതു നമ്മുടെ ഭാഗ്യം