ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടി

Date : January 6th, 2017

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ സിനിമയിലെ തന്റെ തുടക്കം എ പടത്തിലാകുമായിരുന്നെന്ന് നടി കങ്കണ റണൗട്ട്. 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയുടെ അരങ്ങേറ്റം. അന്ന് ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമായിരുന്നെന്ന് കങ്കണ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

2006ല്‍ സിനിമയില്‍ അവസരം തേടി നടക്കുന്ന കാലമായിരുന്നു. ആ സമയത്ത് ബി ഗ്രേഡ് സിനിമകളിലേക്ക് തന്നെ പലരും വിളിച്ചിരുന്നു. ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ ബി ഗ്രേഡ് ചിത്രത്തില്‍ അഭിനയിച്ചേനെ. അന്നത്തെ മാനസികാവസ്ഥയില്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഒരു ബി ഗ്രേഡ് ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയി. അവരെനിക്ക് സുതാര്യമായ ഒരു മേല്‍ക്കുപ്പായം മാത്രമാണ് ധരിക്കാന്‍ തന്നത്. ഏതോ നീച്ചിത്രത്തിന്റെ ഷൂട്ടിംഗ് പോലെയാണ് തനിക്ക് തോന്നിയത്. വസ്ത്രം നല്ലതല്ലെന്ന് താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും കങ്കണ വെളിപ്പെടുത്തി.


യുവനടിയുടെ ‘കലാപരിപാടികളെ’ക്കുറിച്ചു തൊട്ടടുത്ത ഫ്ളാറ്റിലുള്ള പയ്യന്മാര്‍ ഫേസ്ബുക്കിലിട്ടു; പണിയില്ലാത്ത നടിക്കു വരുമാനം സന്ദര്‍ശകര്‍

email ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടിpinterest ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടി0facebook ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടി0google ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടി0twitter ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭനയിക്കുമായിരുന്നുവെന്ന് കങ്കണ റണൗട്ട്; എ പടത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയിരുന്നുവെന്നും നടി
  • Loading…