ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍

Date : January 7th, 2017

കൊച്ചി: കാവ്യ മാധവനും ആശ ശരത്തിനും പിന്നാലെ രമ്യ നമ്പീശന്റെ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍.. രമ്യ നമ്പീശന്റെ മോര്‍ഫ് ചെയ്ത വീഡിയോ അല്ലെന്ന് മാത്രം. ഒറിജിനല്‍ വീഡിയോ തന്നെ. രമ്യയും ഫഹദ് ഫാസിലും ഉള്ള വീഡിയോ ആണ് ഇപ്പോള്‍ ചില അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചാപ്പ കുരിശിലെ ആ ലിപ് ലോക്ക് വീഡിയോയാണ് ഇങ്ങനെ അപ്പ്‌ലോഡ് ചെയ്തത്.

2011 ല്‍ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ചാപ്പ കുരിശ്. മലയാളത്തില്‍ ന്യൂ ജെന്‍ സിനിമ വിപ്ലവത്തിന് തുടക്കം കുറിച്ച സിനിമകളില്‍ ഒന്നായിരുന്നു ഇത്. രമ്യ നമ്പീശനും ഫഹദ് ഫാസിലും ഒരുമിച്ചുള്ള ലിപ് ലോക്ക് സീന്‍ ആയിരുന്നു ഈ സിനിമയെ അന്ന് വിവാദത്തിലെത്തിയത്. മിനിട്ടുകള്‍ നീളുന്ന അത്തരത്തിലൊരു സീന്‍ മുഖ്യധാര മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു. പ്രശംസയും വിമര്‍ശനവും അത്തരം ഒരു രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ രമ്യ നമ്പീശന്‍ ഏറെ പഴികേള്‍ക്കുകയും ചെയ്തു. അതേ സമയം തന്നെ രമ്യയുടെ ‘ബോള്‍ഡ്നെസ്സിനെ’ വാനോളം പുകഴ്ത്താനും സിനിമ ലോകം തയ്യാറായി.

മലയാളത്തെ ഞെട്ടിച്ച ഒന്നായിരുന്നു ആ ചുംബനം എന്ന് ഉറപ്പിച്ച് പറയാം. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് പോയ പല നടിമാരും ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ ഇങ്ങനെ ഒന്ന് ആദ്യമായിരുന്നു.രംഗം ഇപ്പോള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെത് സിനിമ റിലീസ് ചെയ്ത് അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്.അശ്ലീല വെബ്സൈറ്റുകള്‍ എക്സ് ഹാംസ്റ്റര്‍, അലോഹ ട്യൂബ് തുടങ്ങിയ അശ്ലീല വെബ്സൈറ്റുകളിലാണ് രമ്യ നമ്പീശനും ഫഹദ് ഫാസിലും ഒരുമിച്ചുള്ള ‘ലിപ് ലോക്ക്’ സീന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നാല് മാസം മുമ്പ് അപ് ലോഡ് ചെയ്ത ദൃശ്യങ്ങളാണ് ഇവ. നാല് മാസം കൊണ്ട് ഒരുലക്ഷത്തിലധികം പേര്‍് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഇത് ഇപ്പോഴും വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.സിനിമകളില്‍ നിന്നുള്ള ഇത്തരം രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ എത്തുന്ന സംഭവത്തിലെ ആദ്യത്തെ ഇരയല്ല രമ്യ നമ്പീശന്‍. രാധിക ആപ്തെയുടെ നഗ്നദൃശ്യങ്ങളും ഇത്തരത്തില്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമ നടിമാരുടെ മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും പതിവ് സംഭവം ആണ്. കാവ്യ മാധവനും ആശ ശരത്തും എല്ലാം ഇതിന്റെ ഇരകളാണ്.
ഇത്തരത്തില്‍ അശ്ലീല വെബ്സൈറ്റുകളില്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെ പലപ്പോഴും കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ട്. എന്നിരുന്നാലും ഇതിന് ഇപ്പോഴും ഒരു കുറവും ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍pinterest ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍0facebook ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍0google ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍0twitter ആശാ ശരത്തിന്റെയും കാവ്യയുടെയും നഗ്നദൃശ്യങ്ങള്‍ക്ക് പിന്നാലെ രമ്യ നമ്പീശന്റെ ലിപ്പ്‌ലോക്കും അശ്ലീല വെബ്സൈറ്റില്‍; നാലുമാസം മുമ്പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേര്‍