ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക് എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍

Date : January 9th, 2017

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകരും ആരാധകരും ഒരു പോലെ ഞെട്ടി.

മാറിടം പകുതി വ്യക്തമാകുന്ന രീതിയിലായിരുന്നു പ്രിയങ്കയുടെ വസ്ത്രധാരണം. മാറിടത്തില്‍ അല്‍പം തുണി ഇടാമായിരുന്നുവെന്ന് ആരാധകരുടെ പക്ഷം. റാഫ് ലോറെന്‍ ഡിസൈനില്‍ സ്വര്‍ണനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പ്രിയങ്ക ഗോള്‍ഡന്‍ ഗ്ലോബിലേക്ക് എത്തിയത്. ലോറൈന്‍ ഷ്വാര്‍ട്സിന്റെ നെക്ക്ലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ മനോഹരിയാക്കി.

എത് വസ്ത്രം ധരിച്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്നിശയില്‍ വരണമെന്ന് തനിക്ക് ആശങ്കയാണെന്ന് താരം നേരത്തെ ഇസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
എന്നാല്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ മനോഹരമായ ഗൗണ്‍ ധരിച്ചു വന്ന പ്രിയങ്ക ആരാധകരുടെ മാത്രമല്ല ഫാഷന്‍ നിരൂപകരുടെയും പ്രശംസ നേടി. ക്വാന്റിക്കോ സീരിസിലൂടെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയങ്ക, ബേ വാച്ചിലും അഭിനയിക്കുന്നുണ്ട്.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക്  എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍pinterest ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക്  എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍0facebook ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക്  എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍0google ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക്  എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍0twitter ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയ്ക്ക്  എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം കണ്ട് സംഘാടകര്‍ ഞെട്ടി, മാറിടത്തില്‍ അല്‍പം തുണി ഇടാമെന്ന് ആരാധകര്‍