ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍

Date : January 9th, 2017

ഇന്റര്‍നെറ്റിലെ പ്രശസ്തവും സജീവവമായ ചോദ്യോത്തര സൈറ്റുകളിലൊന്നാണ് ക്വോറ. ആര്‍ക്കും ഇവിടെ എത്തി ചോദ്യങ്ങള്‍ ചോദിക്കാം. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറയാം. കിട്ടുന്ന ഉത്തരങ്ങള്‍ എല്ലാവരും ഒന്ന് വേരിഫൈ ചെയ്ത് എടുക്കണം എന്നു മാത്രം. ഇഷ്ടം പോലെ ചൂടന്‍ സംവാദങ്ങള്‍ ക്വോറയില്‍ നടക്കാറുണ്ട്. പലതും വിജ്ഞാനപ്രദം. മറ്റ് പലത് രസകരവുമാണ്.

അടുത്തിടെ ക്വോറയില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ് ലോകത്തെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര് എന്നാണ്.സിനിമാ താരങ്ങളായ കത്രീന കൈഫും നര്‍ഗീസ് ഫക്രിയും മുതല്‍ ടെന്നീസ് താരം സാനിയ മിര്‍സ വഴി പോണ്‍ താരം മിയ ഖലീഫ വരെയിലാണ് ഉത്തരങ്ങള്‍ എത്തി നില്‍ക്കുന്നത്. അതിന് ഓരോരുത്തര്‍ക്കും ഓരോ കാരണവും ഉണ്ട്. അതാണ് ഏറ്റവും രസകരം.


സാനിയ മിര്‍സ

sania-mirza ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍

ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരമാണ് സാനിയ മിര്‍സ. ലോക നമ്പര്‍ വണ്‍ റാങ്കിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരി. കളിക്കാരി മാത്രമല്ല, ഗ്ലാമര്‍ താരം കൂടിയാണ് സാനിയ. ഓണ്‍ലൈനിലെ ഹോട്ട് കീ വേര്‍ഡുകളില്‍ ഒന്നാണ് ഹൈദരാബാദില്‍ നിന്നുള്ള ഈ സുന്ദരി. വയസ് 30.


കത്രീന കൈഫ്

katrina_kaif_ ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍

കത്രീന കൈഫ് ബോളിവുഡ് സുന്ദരി കത്രീന കൈഫിനും ഓണ്‍ലൈനിന്‍ ഒരുപാട് ആരാധകരുണ്ട്. 33 വയസ്സാണ് കത്രീന കൈഫിന് പ്രായം. ലണ്ടനില്‍ ജനിച്ച് ബോളിവുഡിലെത്തിയ കത്രീന ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന ഇന്ത്യന്‍ നടിമാരില്‍ ഒരാള്‍ കൂടിയാണ്.


നര്‍ഗീസ് ഫക്രി

nargis-fakh ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍

നര്‍ഗീസ് ഫക്രി അമേരിക്കന്‍ മോഡലും നടിയുമായ നര്‍ഗീസ് ഫക്രി. 37 വയസ്സായി നര്‍ഗീസ് ഫക്രിക്ക്. പക്ഷേ കണ്ടാല്‍ പറയില്ല. മോഡലായിട്ടാണ് ഫക്രി കരിയര്‍ തുടങ്ങിയത്.


ലൈല അലി

laila-alli ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍
ലൈല അലി നടി, അത്ലറ്റ്, പ്രൊഫഷണല്‍ ബോക്സര്‍ എന്നീ നിലയിലെല്ലാം പ്രശസ്തയാണ് ലൈല അലി. വയസ്സ് 28. സ്വദേശം അമേരിക്കയിലെ ഫ്ളോറിഡ.


ഷക്കീല

shakeela-2 ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍
മലയാളത്തിലെ സിനിമാ വ്യവസായത്തെ ഒരുകാലത്ത് പിടിച്ചുനിര്‍ത്തിയ ഷക്കീലയും ആളുകളുടെ കണ്ണിലെ മുസ്ലിം ഹോട്ട് സുന്ദരികളുടെ കൂട്ടത്തിലുണ്ട്.


മിയ ഖലീഫ

 

ഹിജാബ് പോണ്‍ എന്ന പേര് ലോകത്തിന് പരിചതമാക്കിയ പോണ്‍ താരമാണ് മിയ ഖലീഫ. ലെബനീസ് അമേരിക്കന്‍ നടിയായ മിയയ്ക്ക് 23 വയസ്സേ ആയിട്ടുള്ളൂ.

ഷാസിയ സഹാരി
അമേരിക്കയില്‍ നിന്നുള്ള പോണ്‍ താരങ്ങളില്‍ പ്രമുഖയാണ് ഷാസിയ സഹാരി. ലോസ് ആഞ്ചല്‍സ് സ്വദേശിയാണ്. 32 വയസ്സ്.


സഹാറ നൈറ്റ്

sahara-knite ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍
ബ്രിട്ടീഷ് ഇന്ത്യന്‍ അഡല്‍റ്റ് മൂവി താരമാണ് സഹാറ നൈറ്റ്. ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുളള മുസ്ലിം പോണ്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇവര്‍.


വീണ മാലിക്ക്

Veena-malik ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍
പാകിസ്താനി നടിയും മോഡലുമാണ് വീണ മാലിക്ക്. ഇന്ത്യന്‍ സിനിമകളിലും ഇഷ്ടം പോലെ അഭിനയിച്ചിട്ടുണ്ട്. പാകിസ്താനിലെ റാവല്‍പിണ്ടിയാണ് 32കാരിയ വീണയുടെ സ്വദേശം.


ഹുമ ഖുറേഷി

huma-qureshi ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍

ഹുമ സലിം ഖുറേഷി എന്നാണ് മുഴുവന്‍ പേര്. പ്രമുഖ ഇന്ത്യന്‍ നടിയും മോഡലുമാണ്. മമ്മൂട്ടി ചിത്രമായ വൈറ്റിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
സീനത്ത് അമന്‍

നടിയും മോഡലും ബ്യൂട്ടി ക്യൂനുമാണ് സീനത്ത് അമന്‍. എഴുപതുകളിലെയും എണ്‍പതുകളിലെയും ബോളിവുഡിന്റെ സ്വപ്നറാണിയായിരുന്നു സീനത്ത് അമന്‍.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍pinterest ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍0facebook ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍0google ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍0twitter ലോകത്തിലെ ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. ഇന്ത്യയില്‍ നിന്ന് സാനിയ മിര്‍സയും കത്രീനയും ഹുമ ഖുറേഷിയും ഷക്കീലയും, പോണ്‍ നായികമാരായ മിയ ഖലീഫയും സഹാറ നൈറ്റും ലിസ്റ്റില്‍