കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍

Date : January 10th, 2017

ദേശീയ ട്വന്റി20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. െ്രെഡസിംഗ് റൂമില്‍ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ താക്കീത് ലഭിച്ചതിന് പിന്നാലെയാണ് കെസിഎ സഞ്ജുവിനെ ടീമിലെടുത്തത്.

സച്ചിന്‍ ബേബിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമിന്റെ ഉപനായകനാകും. മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം മൂന്ന് പുതുമുഖങ്ങളും ടീമിലിടം നേടിയിട്ടുണ്ട്. 29ന് ചെന്നൈയിലാണ് കേരളത്തിന്റെ ആദ്യ മത്സരം.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍pinterest കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍0facebook കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍0google കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍0twitter കെ.സി.എ. തഴഞ്ഞില്ല; ട്വന്റി20 കേരള ടീമില്‍ സഞ്ജു സാംസണ്‍; സച്ചിന്‍ ബേബി ക്യാപ്റ്റന്‍
  • Loading…