യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു

Date : January 11th, 2017

കൊച്ചി: പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചു കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് ഓഫീസിലേക്കു കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. മുപ്പതോളം കെ.എസ്.യു. പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അക്രമം നടക്കുമ്പോള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു.

ksu-and-youth-congress18 യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു

ഓഫീസിന്റെ ജനല്‍ ചില്ലുകളും ബള്‍ബുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ഗേറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. സ്ഥലത്ത് പോലീസിന്റെ സാന്നിധ്യവും ഇല്ലായിരുന്നു. ഗേറ്റ് തകര്‍ക്കുന്നതിനിടെ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. അക്രമ വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തുpinterest യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു0facebook യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു0google യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു0twitter യോഗം നടക്കുന്നതിനിടെ കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തം; മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; ഗേറ്റും തകര്‍ത്തു