ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം

Date : September 21st, 2017

ലൈംഗിക പീഡനക്കേസില്‍പ്പെട്ടതോടെ അകത്തായ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ജീവിതം സിനിമയാകുന്നു. ഗുര്‍മീതിന്റെയും വളര്‍ത്തു മകള്‍ എന്ന പേരില്‍ കൊണ്ടു നടക്കുന്ന ഹണി പ്രീത് സിങിന്റെയും ആഡംബര ജീവിതമാണ് സിനിമയില്‍ വിഷയമാകുന്നത്.

Rakhi-sawant5 ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം

അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. ഒപ്പം ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്താണ് ഹണി പ്രീതായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാന്‍ എത്തുന്നു.

Rakhi-sawant3 ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം Rakhi-sawant1 ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം Rakhi-sawant ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം Rakhi-sawant4 ഗുര്‍മീത് റാം റഹീമിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെയും ജീവിതം ഹോട്ട് മസാല സിനിമയായി വെള്ളിത്തിരയിലേക്ക്; അസുതോഷ് മിശ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹണിയായി രാഖി സാവന്ത്, ഷൂട്ടിങ് ചിത്രങ്ങള്‍ കാണാം