ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍

Date : September 22nd, 2017

ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന വിജയ് ചിത്രം ‘മെര്‍സലി’ന്റെ ടീസര്‍ വീഡിയോ പുറത്തെത്തി. ഒരു സാധാരണ വിജയ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ടീസര്‍ തീയേറ്ററുകളില്‍ ‘ഉത്സവ’മാണ് വാഗ്ദാനം ചെയ്യുന്നത്. ‘തെരി’യുടെ വിജയത്തിന് ശേഷം ആറ്റ്‌ലി വിജയ്‌യുമായി ഒന്നിക്കുന്ന ചിത്രമാണ് ‘മെര്‍സല്‍’.

mersal ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍

vijay ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍

സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വേഷങ്ങളാണ് ചിത്രത്തില്‍ വിജയ് ചെയ്യുന്നത്. ഏആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ തേനണ്ട്രല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസിന്റെ നൂറാമത് ചിത്രമാണ് മെര്‍സല്‍. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഖുഷിയുടെ സംവിധായകന്‍ എസ് ജെ സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.

email ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍pinterest ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍0facebook ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍0google ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍0twitter ഒന്നേകാല്‍ മിനുട്ട് വിജയ് ഷോ! തെരിക്കു ശേഷം ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മെര്‍സല്‍ ടീസര്‍ പുറത്ത്; സാമന്തയും നിത്യ മേനോനും കാജലും നായികമാര്‍
  • Loading…