റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ ‘തുറന്നുകാട്ടലില്‍’ ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം

Date : September 23rd, 2017

വിമര്‍ശനങ്ങളെയും മുന്‍വിധികളെയും നിഷ്പ്രഭമാക്കി പഹലാജ് നിഹലാനിയുടെ ചിത്രം ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്. നഗ്നത തന്നെയാണ് തെന്നിന്ത്യന്‍ താരം റായി ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2വിന്റെ ടൈറ്റില്‍ ഗാനത്തിന്റെ ഹൈലൈറ്റ്.
നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിലാണു റായ് ലക്ഷ്മി അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. ഓ ജൂലി എന്ന ടൈറ്റില്‍ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണു റായി ലക്ഷ്മിയുടെ ഞെട്ടിപ്പിക്കുന്ന ഗ്ലാമര്‍ വേഷം ആരാധകര്‍ കണ്ടത്.

Rai-Lakshmi2 റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം

ദീപക് ശിവദാസണിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. 2004 ഇറങ്ങിയ ജൂലിയില്‍ നേഹ ദൂപിയ അതീവ ഗ്ലാമറസായിരുന്നു എത്തിയത്. രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ഇല്ല എന്നു താരം തന്നെ വ്യക്തമാക്കുകയായിരുന്നു. അങ്ങനെയാണ് റായി ലക്ഷ്മി ജൂലിയില്‍ നായികയാകുന്നത്. ചിത്രം ഒക്ടോബര്‍ 6ന് തിയേറ്ററുകളില്‍ എത്തും.

Rai-Lakshmi5 റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം

 

കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി ജൂലി 2വിന്റെ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്. സിനിമകളിലെ സദാചാരത്തെ വിമര്‍ശിക്കുകയും നിരവധി സിനിമകള്‍ കത്രികവെട്ടി നിരയാക്കുകയും ചെയ്ത നിഹലാനിയാണിപ്പോള്‍ ഇറോട്ടിക് ത്രില്ലര്‍ ജൂലി 2ന്റെ വിതരണക്കാരനായെത്തുന്നത്. പഹലാജ് നിഹലാനിയുടെ കത്രികവെട്ടിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ആരോപണങ്ങളും സഹപ്രവര്‍ത്തകരടക്കം ആളുകളില്‍ നിന്നുമുണ്ടായിരുന്നു.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ജൂലി 2 വിന്റെ മറ്റൊരു പ്രത്യേകത. അരാധകരെ അമ്പരിപ്പിക്കുന്ന പ്രകടനവുമായാണ് നടി ജൂലി 2വില്‍ എത്തുമ്പോള്‍ ഇതുവരെയുള്ള അവരുടെ കരിയറിലെ ഏറ്റവും ഗ്ലാമറസ്സായ വേഷമായാണ് ജൂലി 2 വിലെ വേഷത്തെ നിരീക്ഷകര്‍ നോക്കി കാണുന്നത്.

Rai-Lakshmi റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം

നേരത്തെ പുറത്തിറങ്ങിയ ടീസറിന് സമാനമായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെയാണ് നടി ട്രെയിലറിലും കാണപ്പെടുന്നത്. നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍ പുറത്ത് നിന്നും ബോളിവുഡിലെ നായികയാകാന്‍ ഇറങ്ങി തിരിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതം വരച്ചുകാട്ടുന്നതാണ് ആണ് ഈ സിനിമ. ദീപക് ശിവദാസാണ് സംവിധാനവും കഥയും തിരക്കഥയും.ദുബൈ, മുംബൈ ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

email റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാംpinterest റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം0facebook റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം0google റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം0twitter റായി ലക്ഷ്മിയുടെ നഗ്നമേനി തുറന്നു കാട്ടി  ജൂലി 2വിന്റെ ടൈറ്റില്‍ ഗാനം പുറത്ത്, ഹോട്ട് ഗ്ലാമര്‍ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റ്, റായി ലക്ഷ്മിയുടെ 'തുറന്നുകാട്ടലില്‍' ആരാധകര്‍ ഞെട്ടി, വീഡിയോ കാണാം
  • Loading…