മാഗസിന്‍ കവര്‍ ചിത്രത്തിനായി വാണി കപൂര്‍ തുണി അഴിച്ചു, എഫ്എച്ച്എം മാഗസിന് വേണ്ടി അടിവസ്ത്രം അണിഞ്ഞ് നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, വാണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

Date : September 23rd, 2017

ഒരുപാട് ചിത്രങ്ങളിലൊന്നും ഓടിനടന്ന് അഭിനയിക്കുന്നില്ലെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വാണി കപൂര്‍. എഫ്എച്ച്എം മാഗസിന് വേണ്ടി ചൂടന്‍ ഫോട്ടോഷൂട്ടില്‍ മുഖം കാണിച്ചാണ് താരം ഇപ്പോള്‍ സജീവമാകുന്നത്. എഫ്എച്ചിഎമ്മിന്റെ പുത്തന്‍ പതിപ്പിന്റെ മുഖചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് വാണി പ്രത്യക്ഷപ്പെടുന്നത്.

vaani-kapoor1 മാഗസിന്‍ കവര്‍ ചിത്രത്തിനായി വാണി കപൂര്‍ തുണി അഴിച്ചു, എഫ്എച്ച്എം മാഗസിന് വേണ്ടി അടിവസ്ത്രം അണിഞ്ഞ് നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, വാണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

അടിവസ്ത്രങ്ങള്‍ വെളിയില്‍ കാണുന്ന തരത്തിലുളള ചിത്രങ്ങളും മാഗസിന് വേണ്ടി എടുത്തിട്ടുണ്ട്. സ്‌റ്റൈലിസ്റ്റായ റൂബി ഭാട്ടിയയാണ് താരത്തെ ഷൂട്ടിനായി ഒരുക്കിയത്. മുഖചിത്രത്തില്‍ കറുത്ത മേല്‍ അടിവസ്ത്രവും വെളുത്ത പാന്റും അണിഞ്ഞാണ് വാണി പ്രത്യക്ഷപ്പെടുന്നത്. നാല് വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുളളത്.

vaani-kapoor മാഗസിന്‍ കവര്‍ ചിത്രത്തിനായി വാണി കപൂര്‍ തുണി അഴിച്ചു, എഫ്എച്ച്എം മാഗസിന് വേണ്ടി അടിവസ്ത്രം അണിഞ്ഞ് നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, വാണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

ഷുദ്ധ് ഡെസി റൊമാന്‍സ്, ബേഫിക്‌റെ, അഹാ കല്യാണം എന്നീ ചിത്രങ്ങളിലാണ് വാണി അഭിനയിച്ചത്. എണ്ണത്തില്‍ അല്ല ഗുണത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് താരം നേരത്തേ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

vaani-kapoor2 മാഗസിന്‍ കവര്‍ ചിത്രത്തിനായി വാണി കപൂര്‍ തുണി അഴിച്ചു, എഫ്എച്ച്എം മാഗസിന് വേണ്ടി അടിവസ്ത്രം അണിഞ്ഞ് നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, വാണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

‘എന്നെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം. എല്ലാവരും ജീവിതത്തില്‍ തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വരും. കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് നമുക്ക് സങ്കടം തോന്നുക. തോല്‍ക്കാതെ ഒരിക്കലും വിജയിക്കാന്‍ കഴിയില്ല’,

vaani-kapoor3 മാഗസിന്‍ കവര്‍ ചിത്രത്തിനായി വാണി കപൂര്‍ തുണി അഴിച്ചു, എഫ്എച്ച്എം മാഗസിന് വേണ്ടി അടിവസ്ത്രം അണിഞ്ഞ് നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, വാണിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

അവസാന ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതില്‍ പ്രതികരിക്കുകയായിരുന്നു വാണി കപൂര്‍. 2013ല്‍ ഷുദ്ധ് ഡെസി റൊമാന്‍സ് എന്ന ചിത്രത്തിലൂടെയാണ് വാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.