വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Date : September 26th, 2017

പ്രമുഖ മാഗസിനായ വോഗ് 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ ഇറങ്ങുന്ന ലക്കം മൂന്നു കവര്‍ പേജുകളിലായിട്ടാണ് പുറത്തിറക്കുന്നത്. ബോളിവുഡിന്റെ വന്‍ താരങ്ങളാണ് കവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹര്‍, പദ്മ ലക്ഷ്മി, നതാലിയ വോഡിയാനോവ, നിത അംബാനി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജുമുണ്ട്.


ബോളിവുഡ് താരങ്ങളെക്കാള്‍ കവര്‍ പേജ് കണ്ട് ഏവരും ഞെട്ടിയിരിക്കുന്നത് മിതാലിയുടെ ലുക്ക് കണ്ടാണ്. ഗ്ലാമര്‍ വേഷത്തിലാണ് മിതാലി കവര്‍ പേജിലുളളത്. നേരത്തെ കൂട്ടുകാര്‍ക്കൊപ്പമുളള ഒരു ചിത്രം മിതാലി രാജ് പങ്കുവച്ചിരുന്നു. ചിത്രത്തിലെ മിതാലിയുടെ വേഷത്തെ അധിക്ഷേപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, മിതാലിയുടെ വോഗ് കവര്‍പേജിലെ ലുക്കിനെ അനുമോദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

email വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാംpinterest വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം0facebook വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം0google വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം0twitter വോഗ് മാഗസിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ മിതാലി രാജും നിത അംബാനിയും; പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹറും മോഡലുകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
  • Loading…