ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ വാരിക്കൂട്ടിയ ഓവിയ വീണ്ടും ഞെട്ടിച്ചു; ജെഎഫ്ഡബ്ല്യൂ മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, തമിഴ്‌നാട്ടില്‍ തരംഗമായി ‘തലൈവി ഓവി’ ഫോട്ടോഷൂട്ട് വീഡിയോ കാണാം

Date : October 4th, 2017

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമാനസില്‍ ചേക്കേറിയ ഗ്ലാമര്‍ താരം ഓവിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.തികച്ചും പുതിയ ഗെറ്റപ്പില്‍ വളരെ മോഡേണ്‍ സ്‌റ്റൈലില്‍ വന്ന് ഓരോ ഫോട്ടോയ്ക്കും പോസ് ചെയ്യുന്ന ഓവിയ വീണ്ടും നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

oviya-jfw-13 ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ വാരിക്കൂട്ടിയ ഓവിയ വീണ്ടും ഞെട്ടിച്ചു; ജെഎഫ്ഡബ്ല്യൂ മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍, തമിഴ്‌നാട്ടില്‍ തരംഗമായി 'തലൈവി ഓവി' ഫോട്ടോഷൂട്ട് വീഡിയോ കാണാം

സിനിമാസ്വാദകര്‍ക്കൊപ്പം ടെലിവിഷന്‍ ആരാധകരും ഓവിയയുടെ ഫാനായി മാറിയിരിക്കുകയാണ് അതിനിടയിലാണ് പുതിയ ഫോട്ടോഷൂട്ടും വാര്‍ത്തകളില്‍ നിറയുന്നത്‌