അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

Date : October 11th, 2017

ഇന്നലെ പൂരപ്രതീതിയായിരുന്നു ഫുട്‌ബോള്‍ ലോകത്തിന്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഹോളണ്ടിന്റെ പുറത്താകലും ബ്രസീലിന്റെ മിന്നും ജയവുമെല്ലാം സോഷ്യല്‍ മീഡിയയെ ഫുട്‌ബോള്‍ മയമാക്കി. ട്രോളുകളും വിശകലനങ്ങളും ആഹ്ലാദപ്രകടനവും ആയി അത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കവിഞ്ഞു. മലയാളികളും ഈ ആഘോഷ രാവില്‍ വെറുതെയിരുന്നില്ല. ട്രോളുകളുടെ അമിട്ട് പൊട്ടിച്ച് അവരും ഫുട്‌ബോള്‍ ലോകത്തിന്റെ ആവേശത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ മലയാളികളും ഈ കളി രാവിന്റെ പൊട്ടിച്ചിരിയില്‍ പങ്കുചേര്‍ന്നു. സോഷ്യല്‍ മീഡിയയെ പൊട്ടിചിരിപ്പിച്ച ചില ട്രോളുകള്‍ കാണാം

argentina അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina-1 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina-2 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina3 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina4 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina5 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina6 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina7 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina8 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina9 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും

argentina10 അര്‍ജന്റീനയ്ക്കു വേള്‍ഡ് കപ്പല്ലേ കിട്ടിയത്? പൊട്ടിച്ചിരിപ്പിച്ച് തുരുതുരാ ട്രോള്‍! നര്‍മത്തിന്റെ അമിട്ട് പൊട്ടിച്ച് മലയാളികളും