പുതുവത്സരം ആഘോഷിക്കാന്‍ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് പോപ്പ് ഗായിക റിത ഓറ; 27 കാരിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍; സംഗീതം പോലെ മനോഹരമെന്നു പാശ്ചാത്യ ലോകം

Date : December 29th, 2017

2017ല്‍ നേട്ടങ്ങള്‍ കൊയ്ത ബ്രിട്ടീഷ് ഗായിക റിത ഓറ ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് വിരാമടുന്നത് ആരാധകര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ഇരുപത്തേഴുകാരിയായ ഗായികയെ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിക്കുന്നത്.

ഈ രംഗത്തേക്ക് എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ലെങ്കിലും ഇറങ്ങിയ ആല്‍ബങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ‘ഹോട്ട് റൈറ്റ് നൗ’ എന്നു ഡിജെ പാര്‍ട്ടികളില്‍ വിശേഷിപ്പിക്കുന്ന റിത, 2012 ലാണ് ആദ്യ ആല്‍ബമായ ഓറ റിലീസ് ചെയ്തത്. ആര്‍ഐപി, ഹൗ വി ഡു എന്നീ ഗാനങ്ങള്‍ പാശ്ചാത്യലോകത്ത് തരംഗമായി മാറി. യുകെയിലെ സിംഗിള്‍ ചാര്‍ട്ടി വമ്പന്‍ ഹിറ്റായി ഈ ഗാനങ്ങള്‍ അതേ വര്‍ഷം രേഖപ്പെടുത്തി.

തുടര്‍ന്നു നിരവധി ഗാനങ്ങള്‍ ഇവര്‍ പുറത്തിറക്കി. 2014ല്‍ അഡിഡാസ് അവരുമായി ഡിസൈനര്‍ കരാറിലും ഒപ്പുവച്ചു. ഇതേ വര്‍ഷം ഐവില്‍ നെവര്‍ ലെറ്റ് യു ഡൗണ്‍ എന്ന ഗാനവും പോപ്പുലറായി. പിന്നീടു പുറത്തിറങ്ങിയ ബ്ലാക്ക് വിഡോ എന്ന ഗാനവും അമേരിക്കയിലും ബ്രിട്ടനിലും തരംഗമായി. 2015ല്‍ വോയ്‌സ് ഓഫ് യുകെ എന്ന ഗാനവുമായി എത്തിയ റിത, ‘എക്‌സ് ഫാക്ടര്‍’ ഷോയുടെ ജഡ്ജസ് പാനലിലും ഉള്‍പ്പെട്ടയാളാണ്.

Rita-Ora3 പുതുവത്സരം ആഘോഷിക്കാന്‍ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് പോപ്പ് ഗായിക റിത ഓറ; 27 കാരിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍; സംഗീതം പോലെ മനോഹരമെന്നു പാശ്ചാത്യ ലോകം

Rita-Ora2 പുതുവത്സരം ആഘോഷിക്കാന്‍ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് പോപ്പ് ഗായിക റിത ഓറ; 27 കാരിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍; സംഗീതം പോലെ മനോഹരമെന്നു പാശ്ചാത്യ ലോകം

Rita-Ora1 പുതുവത്സരം ആഘോഷിക്കാന്‍ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് പോപ്പ് ഗായിക റിത ഓറ; 27 കാരിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍; സംഗീതം പോലെ മനോഹരമെന്നു പാശ്ചാത്യ ലോകം

Rita-Ora പുതുവത്സരം ആഘോഷിക്കാന്‍ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് പോപ്പ് ഗായിക റിത ഓറ; 27 കാരിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍; സംഗീതം പോലെ മനോഹരമെന്നു പാശ്ചാത്യ ലോകം

A post shared by Rita Ora (@ritaora) on

A post shared by Rita Ora (@ritaora) on

A post shared by Rita Ora (@ritaora) on

A post shared by Rita Ora (@ritaora) on

A post shared by Rita Ora (@ritaora) on