‘ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്’! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച ‘മൈ സ്‌റ്റോറി’യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

Date : January 2nd, 2018

കസബയെ വിമര്‍ശിച്ചതിനു പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി പാര്‍വതിക്ക് ‘മൈ സ്‌റ്റോറി’യിലെ ഗാനത്തിന്റെ പേരില്‍ പൊങ്കാല. മലയാള സിനിമയില്‍ ഒരുപാട്ടിനും കിട്ടാത്ത 60,000 ഡിസ്‌ലൈക്കുകള്‍ നേടിയാണു ‘പതുങ്ങിപ്പതുങ്ങി’യെന്ന ഗാനം തരംഗമാകുന്നത്. ട്രോളന്മാരും പാട്ടിനെ വെറുതേ വിട്ടിട്ടില്ല.

mystory-troll 'ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്'! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച 'മൈ സ്‌റ്റോറി'യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

mystory-troll1 'ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്'! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച 'മൈ സ്‌റ്റോറി'യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

trolls-my-story. 'ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്'! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച 'മൈ സ്‌റ്റോറി'യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

trolls-my-story1 'ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്'! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച 'മൈ സ്‌റ്റോറി'യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

trolls-my-story11 'ഇജ്ജാതി ക്ലോസ് ഇന്‍ഔഫ്'! പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച 'മൈ സ്‌റ്റോറി'യിലെ പാട്ടിനു പൊങ്കാലയിട്ട് ട്രോളന്മാര്‍; ഒപ്പം അലറിച്ചിരിപ്പിക്കാന്‍ കിടിലന്‍ വീഡിയോയും; ഗാനത്തിന് ഇതുവരെ കിട്ടിയത് 60,000 ഡിസ്‌ലൈക്കുകള്‍

പാര്‍വ്വതിയും പൃഥ്വിരാജും പാടിയാടിയ ഗാനത്തിന്റെ രംഗങ്ങളും അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം ട്രോളുകളിലുണ്ട്. പാട്ടിന്റെ വിഡിയോയ്ക്കും മേക്കിങ് വിഡിയോയ്ക്കും അധികവും ഡിസ്!ലൈക്കുകളാണ് ലഭിച്ചത്. അതിനൊപ്പമാണ് ട്രോളുകളും എത്തുന്നത്. പാട്ടിന്റെ രംഗങ്ങള്‍ക്ക് രണ്‍ബീര്‍ കപൂര്‍ ചിത്രമായ താമാശയിലെ ‘മടര്‍ഗഷ്ടി’ എന്ന പാട്ടിന്റെ രംഗങ്ങളുമായി സാമ്യമുണ്ടെന്നും ട്രോളുകളിലുണ്ടായിരുന്നു.

പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടുത്തിടെ വന്‍ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രോളുകളും എത്തിയിരിക്കുന്നത്. പാര്‍വ്വതി പറഞ്ഞ കാര്യങ്ങളെ പാട്ടിന്റെ രംഗങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള രസകരമായ ട്രോളുകളാണ് അധികവും. എങ്കിലും അടുത്തിടെയിറങ്ങിയ ചിത്രങ്ങളിലെ ഒരു ഗാനത്തിനും ഇത്രയേറെ ഡിസ്‌ലൈക്കുകള്‍ കിട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഷാന്‍ റഹ്മാനും. . റോഷ്‌നി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങളുടെ ബാക്കിപത്രമാണ് ഈ ഡിസ്‌ലൈക്കുകളെന്നാണ് സൂചന.