‘എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു’, ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന

Date : January 10th, 2018

തന്റെ വ്യാജ അക്കൗണ്ടും പേരും ഉപയോഗിച്ച് ആളുകള്‍ ഫെയ്സ്ബുക്കില്‍ ചിലരോട് ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ടെന്ന് നടി നേഹാ സക്സേന. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്ന് നേഹ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Neha-Saxena-Photos-at-Just-Love-Press-Meet-10 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന

തന്റെ സുഹൃത്താണെന്നും കുടുംബമാണെന്നും പറഞ്ഞാണ് ഇത്തരം വ്യാജന്മാര്‍ ആളുകളെ ബന്ധപ്പെടുന്നതെന്നും നേഹ പറഞ്ഞു. കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളും ഫോളോവേഴ്സും പ്രത്യേകം ശ്രദ്ധിക്കണമെന്നും നേഹ പറഞ്ഞു.
Neha-Saxena-L 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മമ്മൂട്ടി ചിത്രം കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ നേഹ ഏറ്റവും ഒടുവിലായി അഭിനയിച്ചത് സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലാണ്. കണ്ണൂര്‍ രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമാണ് നേഹയുടേത്. സുധീര്‍ കരമനയാണ് സിനിമയിലെ നായിക.

 

https://www.facebook.com/princess.neha.58/posts/1192293470902404?pnref=story

email 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേനpinterest 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന0facebook 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന0google 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന0twitter 'എന്റെ പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യുന്നു; ചിലര്‍ ഫെയ്സ്ബുക്കില്‍ തന്റെ പേരില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു', ഇവരെ വിശ്വസിക്കരുതെന്ന് നടി നേഹാ സക്സേന