കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും

Date : January 11th, 2018

ഹോളിവുഡിലെ ചൂടന്‍ റിയാലിറ്റി ടിവി സെലിബ്രിറ്റിയായ കിം കര്‍ദാഷിയാന്‍ വെസ്റ്റ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ 23 കിലോയാണു കൂടിയത്. ഭാരം കുറയ്ക്കുകയെന്നത് കഷ്ടപ്പാടിന്റെ കാലംകൂടിയാണെന്ന് ഏവര്‍ക്കും അറിയാം. എ്ന്നാല്‍, വളരെപ്പെട്ടന്ന് കിം ഭാരം കുറച്ച് വീണ്ടും സുന്ദരിയായി ടിവിക്കു മുന്നിലെത്തി. ഇതിനു പിന്നിലെ രഹസ്യവും കിം വെളിപ്പെടുത്തി. ഹോട്ടല്‍ വെയ്ട്രസില്‍നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നറായി മാറിയ മെലിസ അല്‍കാന്ററ.

Kim-Kardashian1 കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും

‘ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ നോക്കുന്നതിനിടെയാണ് ഈ ബോഡിബില്‍ഡറുടെ പോസ്റ്റ് പോപ്പ്-അപ് ആയി കാണിച്ചത്. അവരുടെ ഗര്‍ഭകാലത്ത് എഴുപതു പൗണ്ടാണ് ഭാരംകൂടിയത്. ഇപ്പോള്‍ അത് ‘സിക്‌സ്പായ്ക്ക്’ ആയി മാറി. ഇതോടെ മെലിസയുമായി ബന്ധപ്പെടുകയായിരുന്നു.

melissa1 കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും

കിമ്മിനുവേണ്ടി നാലു ടിപ്പുകളാണ് അവര്‍ നല്‍കിയത്. ഒരു ലക്ഷ്യം തീരുമാനിക്കുക, അതിനായി നേരത്തേ പദ്ധതിയിടുക, ചിട്ടയോടെ ഉറച്ചുനില്‍ക്കുക, ഇത് ആവര്‍ത്തിക്കുക. കിമ്മിനൊപ്പം വര്‍ക്ക് ചെയ്തു തുടങ്ങിയപ്പോള്‍ ആദ്യം എത്തിച്ചേരാവുന്ന ലക്ഷ്യമാണ് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. ലക്ഷ്യം നേടിക്കഴിഞ്ഞപ്പോള്‍ അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. നമ്മള്‍ ഒടുക്കം ലക്ഷ്യത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ അനുഭവിക്കണമെങ്കില്‍ അതിനായി അല്‍പം കഷ്ടപ്പെടണമെന്നും അവര്‍ പറയുന്നു.

2017 ന്റെ അവസാനത്തില്‍തന്നെ തനിക്കൊരു ലക്ഷ്യമുണ്ടെന്നു കിം ആരാധകരോടു പറഞ്ഞിരുന്നു. ടെയ്‌നര്‍ മെലിസകൂടി എത്തിയതോടെ ഇത് അനായാസം നേടാനും കഴിഞ്ഞു. നഗ്നതാ പ്രദര്‍ശനത്തിന്റെ പേരിലാണ് കിം ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയിട്ടുള്ളത്. ശരീരതത്തിന്റെ ഭാരം കുറച്ചകാര്യം ഇവര്‍ പൂര്‍ണ നഗ്നമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണു നാട്ടുകാരെ അറിയിച്ചത്. മിയാമിയിലെ ഹോട്ടല്‍ റൂമില്‍നിന്നായിരുന്നു ചിത്രങ്ങള്‍ സ്‌നാപ് ചാറ്റില്‍ ഷെയര്‍ ചെയ്തത്. മാര്‍ച്ചില്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും സമാനരീതിയിലുള്ള ഫോട്ടോ കിം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ നിരവധി പ്രമുഖര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

email കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയുംpinterest കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും0facebook കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും0google കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും0twitter കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോകള്‍ക്കു പിന്നില്‍ നാലു ടിപ്പുകളുണ്ട്; അതു പറഞ്ഞു കൊടുത്തതോ ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ ആയി മാറിയ മെലിസയും