40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ

Date : January 11th, 2018

മമ്മൂട്ടിയുടെ മാസ്സ് ആക്ഷന്‍ ചിത്രം മാസ്റ്റര്‍പീസ് 40 കോടി ക്ലബില്‍. സിനിമ നിര്‍മ്മിച്ച റോയല്‍ സിനിമാസാണ് ഇക്കാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചത്. 13000 ഷോയിലൂടെയാണ് 40 കോടി ബോക്സ് ഓഫീസില്‍ നിന്നു വാരിയത്. ഒട്ടേറെ റിലീസുകള്‍ക്കിടയിലും മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 5.1കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു.
Masterpiece2-300x221 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ

ആദ്യ 3 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലധികം ചിത്രം കളക്റ്റ് ചെയ്തിരുന്നു . രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂക്ക ചിത്രത്തില്‍ എത്തിയത്
റിലീസ് ചെയ്ത് 10 ദിവസംകൊണ്ട് ചിത്രം 22.67 കോടി രൂപയും സിനിമ നേടിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂക്ക ചിത്രത്തിന്റെ മികച്ച കളക്ഷന്‍ കൂടിയാണിത് .
mammootty-300x149 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ

മാസ്റ്റര്‍പീസില്‍ മമ്മൂക്കയ്ക്കൊപ്പം ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.

email 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെpinterest 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ0facebook 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ0google 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ0twitter 40 കോടി ക്ലബിലേക്ക് മാസ്റ്റര്‍ പീസിന്റെ മാസ് എന്‍ട്രി; ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റ്; സിനിമ ബോക്‌സ് ഓഫീസില്‍ നിന്നു 40 കോടി വാരിയത് 13000 ഷോയിലൂടെ