അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍

Date : January 14th, 2018

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. 100 റൺസിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 328 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 42.5 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ 73 റൺസെടുത്ത ജാക്ക് എഡ്വേഡ്സ് മാത്രമാണു തിളങ്ങിയത്. എന്നാൽ ക്യാപ്റ്റൻ പൃഥ്വി ഷായുടെ നേതൃത്വത്തിൽ മിന്നും പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പൃഥ്വി ഷാ 94 റണ്‍സെടുത്തു. മാൻ ഓഫ് ദ് മാച്ചും ഇന്ത്യൻ ക്യാപ്റ്റനാണ്. മന്‍ജോദ് 86ഉം ഗില്‍ 63ഉം റണ്‍സ് നേടി. ഇന്ത്യയ്ക്കു വേണ്ടി ശിവം മാവിയും കെ.എൽ.നാഗർകോട്ടിയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി. ഓസ്ട്രേലിയയ്ക്കായി എഡ്വേഡ്സ് നാലു വിക്കറ്റ് വീഴ്ത്തി.

email അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍pinterest അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍0facebook അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍0google അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍0twitter അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യന്‍ കൗമാരപ്പട തുടങ്ങി; ഓസ്‌ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്ത് വരവറിയിച്ചു; ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് കംഗാരുക്കള്‍