പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകം

Date : January 29th, 2018

തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ആദിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രണവ് തന്നെ രചന നിര്‍വഹിച്ച ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

 

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ മേക്കിങ് വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. അനില്‍ ജോണ്‍സണാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് ചെയ്യുന്നത്.

 

 

അപ്പു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രണവിന് ആശംസാ പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 300 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. ജനുവരി 26 നാണ് ആദി തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.

email പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകംpinterest പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകം0facebook പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകം0google പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകം0twitter പ്രണവ് രചനയും ആലാപനവും നിര്‍വഹിച്ച പാട്ടിന്റെ മേക്കിങ് വീഡിയോ സൂപ്പര്‍ ഹിറ്റ്; ജിപ്‌സി വുമന്‍ ഏറ്റെടുത്ത് ആരാധകര്‍; ആദി തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആശംസകളുമായി സംഗീതലോകം