തെലുങ്കിലേക്ക് ചേക്കേറിയതോടെ അനു ഇമ്മാനുവേല്‍ ആകെ മാറി; പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

Date : February 27th, 2018

മലയാളത്തില്‍ നിന്നുമായിരുന്നു അനു ഇമ്മാനുവേലിന്റെ തുടക്കമെങ്കിലും ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി അതിവേഗം അനു വളര്‍ന്നു.
പവന്‍ കല്യാണിനൊപ്പം അനു അഭിനയിച്ച ആഗ്നതാവാസിയായിരുന്നു അവസാനം റിലീസിനെത്തിയ അനു ഇമ്മാനുവലിന്റെ സിനിമ.

Anu-Emmanuel തെലുങ്കിലേക്ക് ചേക്കേറിയതോടെ അനു ഇമ്മാനുവേല്‍ ആകെ മാറി; പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ജയറാമിന്റെ മകളായിട്ടായിരുന്നു അനു ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആ കുട്ടിയായിരുന്നെങ്കില്‍ അനു ഒത്തിരിയധികം മാറി പോയി. ഇപ്പോള്‍ പുറത്ത് വന്ന നടിയുടെ ഫോട്ടോസ് കണ്ടാല്‍ ആരും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

Anu-Emmanuel11 തെലുങ്കിലേക്ക് ചേക്കേറിയതോടെ അനു ഇമ്മാനുവേല്‍ ആകെ മാറി; പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

മലയാളത്തില്‍ 2011 ല്‍ റിലീസിനെത്തിയ സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെയായിരുന്നു അനു ഇമ്മാനുവല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായ സിനിമയില്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. രണ്ടാമതായി നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലുടെ അനു നായികയായി അരങ്ങേറ്റം കുറിച്ചു.

Anu-Emmanuel-New-Images-50 തെലുങ്കിലേക്ക് ചേക്കേറിയതോടെ അനു ഇമ്മാനുവേല്‍ ആകെ മാറി; പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്.

Anu-Emmanuel-at-Majnu-Audio-Launch-10-1 തെലുങ്കിലേക്ക് ചേക്കേറിയതോടെ അനു ഇമ്മാനുവേല്‍ ആകെ മാറി; പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

സോഷ്യല്‍ മീഡിയയിലൂം നടി ആക്ടീവാണ്. അനുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനവാണുള്ളത്. അടുത്തിടെ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു.