സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

Date : April 8th, 2018

െഹെദരാബാദ്: തെലുങ്ക് സിനിമയിലെ െലെംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മാതാക്കളും തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു നടി ശ്രീ റെഡ്ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്.

sri-reddy-protest സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

 

sri-reddy-protest-2 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു. ചിത്രങ്ങളില്‍ അവസരത്തിനായി തന്റെ നഗ്നചിത്രവും വീഡിയോയും സംവിധായകരും നിര്‍മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്ഡി പറഞ്ഞു. സാല്‍വാര്‍ കമ്മീസ് അണിഞ്ഞെത്തിയ നടി ഫിലം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

sri-reddy-10 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-8 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-6 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-7 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-5 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-4-1 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-3 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-2 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-1 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-11 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-4 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

sri-reddy-1011 സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

 

 

അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ് ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്ഡി വ്യക്തമാക്കി. തെലുങ്ക് വംശജരായ നടിമാരെ െലെംഗികമായി ചൂഷണം ചെയ്തശേഷം മുംെബെയടക്കമുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ് സിനിമയില്‍ അവസരം നല്‍കുന്നതെന്നും ഈ അനീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.