കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

Date : April 10th, 2018

പൊതുസ്ഥലത്ത് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നും ഇറക്കിവിടുമെന്ന് ടോളിവുഡ് നടി ശ്രീ റെഡ്ഡിക്ക് ഭീഷണി.മേല്‍വസ്ത്രം ധരിക്കാതെ, സിനിമ ഇന്‍ഡസ്ട്രിയിലെ കാസ്‌റ്റിംഗ് കൗച്ചിനെതിരെ വ്യത്യസ്ത രീതിയില്‍ ശ്രീ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ ഭീഷണി.

 

‘എന്റെ വീട്ടുടമസ്ഥന്‍ എന്നെ വിളിച്ചിരുന്നു. എന്നെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണ്’ ശ്രീ റെഡ്ഡി ഫേസ്‌ബുക്ക് പേജിലൂടെയാണ് സംഭവം വ്യക്തമാക്കിയത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ കാസ്‌റ്റിംഗ് കൗച്ചിനെതിരെ തുറന്ന് പറച്ചിലുമായി ഇതിനുമുമ്പും നടി രംഗത്തെത്തിയിരുന്നു.

sri-reddy-protest കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

കഴിഞ്ഞയാഴ്ച ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു മുന്നിലായിരുന്നു ശ്രീറെഡ്ഡിയുടെ പ്രതിഷേധം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മാതാക്കളും തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു നടി ശ്രീ റെഡ്ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്.

sri-reddy-4 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-11 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-1 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-2 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-3 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-4-1 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-5 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-6 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-7 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-8 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-9 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

sri-reddy-10 കാസ്റ്റിങ് കൗച്ചില്‍ പ്രതിഷേധിച്ച് നടുറോഡില്‍ തുണിയുരിഞ്ഞ നടിയെ പുറത്താക്കുമെന്ന് വീട്ടുടമയുടെ ഭീഷണി; ഇടുങ്ങിയ ചിന്താഗതിക്കാര്‍ മാത്രമാണ് ഇവിടെയെന്ന് ശ്രീ റെഡ്ഡി

 

 

മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു. ചിത്രങ്ങളില്‍ അവസരത്തിനായി തന്റെ നഗ്‌നചിത്രവും വീഡിയോയും സംവിധായകരും നിര്‍മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്ഡി പറഞ്ഞു. സാല്‍വാര്‍ കമ്മീസ് അണിഞ്ഞെത്തിയ നടി ഫിലം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

 

അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ് ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്ഡി വ്യക്തമാക്കി. തെലുങ്ക് വംശജരായ നടിമാരെ െലെംഗികമായി ചൂഷണം ചെയ്തശേഷം മുംെബെയടക്കമുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ് സിനിമയില്‍ അവസരം നല്‍കുന്നതെന്നും ഈ അനീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.