മാന്‍ ബുക്കര്‍ പുരസ്‌കാരം പോളീഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ ചുക്കിന്; പോളണ്ടിലെ സൂപ്പര്‍ഹിറ്റ് എഴുത്തുകാരി; ഇതുവരെ നേടിയത് നിരവധി ദേശീയ, അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍

Date : May 23rd, 2018

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലാണ് ഓള്‍ഗയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്…. Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

അപസര്‍പ്പക കഥാ ലോകത്തെ അതികായന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു; ഒറ്റപ്പെട്ട ജീവിതം സമ്മാനിച്ചത് എഴുത്തിന്റെ ലോകം; ചോരപോലെ ചുവന്ന കഥാപാത്രങ്ങള്‍ക്കു പിന്നില്‍ ഇങ്ങനെയും ഒരു ജീവിതമുണ്ട്‌

Date : May 2nd, 2018

പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്നാഥ് അന്തരിച്ചു. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുംമുമ്പാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു…. Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

നാം എവിടെനിന്ന് വരുന്നു? എവിടേക്കു പോകുന്നു? ഇടവേളയ്ക്കു ശേഷം പുതിയ നോവലുമായി ഡാന്‍ ബ്രൗണ്‍; ‘ഒറിജിന്റെ’ സൂചനകളുമായി ട്രെയ്‌ലര്‍ പുറത്തുവിട്ടു

Date : August 15th, 2017

ഒരിടവേളയ്ക്കുശേഷം ഡാന്‍ബ്രൗണ്‍ തന്റെ പുതിയ നോവലുമായി വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഒറിജിന്‍ എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്. പതിവുപോലെ റോബര്‍ട്ട് ലാങ്ടണ്‍… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

‘ചേട്ടാ സുഖമല്ലേ?’ ‘ഭായി’മാര്‍ ഇനി പച്ചമലയാളം പറയും; ‘ഹമാരി മലയാള’വുമായി സാക്ഷരതാ മിഷന്‍; തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി മലയാളം പഠിപ്പിക്കാന്‍ പുസ്തകം വരുന്നൂ

Date : August 14th, 2017

ബംഗാളില്‍നിന്നും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ കേരളത്തിലെത്തുന്ന ‘ഭായി’മാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണു മലയാളം. ഇതാ ഇവര്‍ക്കു സഹായമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…. Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ഇരുപതു വര്‍ഷത്തിനുശേഷം അരുന്ധതിയുടെ പുസ്തകമെത്തി; കേരളത്തില്‍ വന്‍ വരവേല്‍പ്പ്; ഉടന്‍ അടുത്ത എഡിഷന്‍ അച്ചടിക്കേണ്ടി വരുമെന്ന് പ്രസാധകര്‍

Date : June 6th, 2017

ഇരുപത് വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ അടുത്ത നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നെന്ന വാര്‍ത്ത വന്നത് മുതലുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമം. അരുന്ധതി… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

മന്ത്രി ജി. സുധാകരന്റെ കവിതകള്‍ പ്രകാശനം ചെയ്തു; വിശുദ്ധമായ അതൃപ്തിയാണു കവിയുടെ അടിത്തറയെന്നും വൈശാഖന്‍

Date : April 16th, 2017

കോട്ടയം: വിപ്ലവമെഴുതിയല്ല കവിതയ്ക്കു രാഷ്ട്രീയമാനമുണ്ടാക്കുന്നതെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് െവെശാഖന്‍. മന്ത്രി ജി. സുധാകരന്റെ 15 കവിതകളുടെ സമാഹാരമായ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ജയിലല്ല, സായാഹ്ന ക്ലബ്! താമസിക്കാന്‍ എസി സെല്‍; മീറ്റിങ്ങിന് കോണ്‍ഫറന്‍സ് മുറികള്‍; വമ്പന്‍ സ്രാവുകളുടെ ജയില്‍ ആഡംബരം പുറത്തെത്തിച്ച് മാധ്യമപ്രവര്‍ത്തക

Date : April 13th, 2017

ന്യൂഡല്‍ഹി: പുറത്തു വമ്പന്‍ തട്ടിപ്പു നടത്തിയിട്ടു ജയിലിലെത്തിയിട്ടും എല്ലാവിധ ആഡംബരങ്ങളും അനുഭവിക്കുന്ന വി.ഐ.പി. ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകയായ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

മൊബൈല്‍ പെയ്‌മെന്റ് സേവനവുമായി സാംസങ് പേ: സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിന് സ്വയ്പ്‌ ചെയ്യുകയോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ടാപു ചെയ്യുകയോ വഴി ഉപയോഗിക്കാം

Date : March 23rd, 2017

ന്യൂഡല്‍ഹി: സാംസങ് ഇലക്ട്രോണിക്സ് മൊെബെല്‍ പെയ്മെന്റ് സേവനമായ സാംസങ് പേ ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്ലായിടത്തും സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിന് െസ്വെപ്പു… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

കത്തോലിക്ക സഭയിലെ വൈദികര്‍ കാമവെറിയന്‍മാര്‍; കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ലൈംഗിക അരാജകത്വം ഉള്ളവര്‍, പുരോഹിതരെയും പള്ളി മേടകളെയും പൊളിച്ചടുക്കി ഔട്ട്‌ലുക്ക്

Date : February 28th, 2017

കേരളത്തിലെ കത്തോലിക്ക സഭയിലെ വൈദികര്‍ കാമവെറിയന്‍മാരും ലൈംഗിക അരാജകത്വം ഉള്ളവരുമാണെന്ന് ഔട്ട്‌ലുക്ക് മാഗസിന്‍. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും കൊള്ളരുതായ്മകള്‍ തുറന്നു… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് മുങ്ങിയ വിജയ് മല്യ കുടുങ്ങി; മദ്യവ്യവസായിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയാറാണെന്ന് ബ്രിട്ടന്‍

Date : February 21st, 2017

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

പ്ലേ ബോയ് മാഗസിനില്‍ നഗ്ന ചിത്രങ്ങള്‍ തിരികെയെത്തുന്നു, നഗ്നത ഒരു പ്രശ്‌നമല്ല, ഒഴിവാക്കിയ തീരുമാനം തെറ്റായെന്ന്

Date : February 15th, 2017

പ്ലേ ബോയ് മാഗസിനില്‍ നഗ്‌ന ചിത്രങ്ങള്‍ തിരികെയെത്തുന്നു. നഗ്‌ന ചിത്രങ്ങള്‍ ഒഴിവാക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് എന്ന വാക്കുകളോടെ ചീഫ് ക്രിയേറ്റീവ്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter