എസിവിയും കേരളാ വിഷനും റെയില്‍ വയറും ബിഎസ്എന്‍എലിനും തിരിച്ചടിയാകും; 500 രൂപയ്ക്ക് ഇന്റര്‍നെറ്റും ടിവി ചാനലും ഒന്നിച്ചു നല്‍കാന്‍ റിലയന്‍സ് ജിയോ; നവംബര്‍ 7നു തുടക്കം; ആദ്യ ഘട്ടത്തില്‍ 80 നഗരങ്ങളില്‍

Date : August 16th, 2018

ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു തുടക്കമിട്ട റിലയന്‍സ് ജിയോ പ്രദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വിപണിയെയും ലക്ഷ്യമിട്ട് രംഗത്ത്…. Read More

ഖാദിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ തുണിത്തരങ്ങള്‍; ചര്‍ക്ക ഉപയോഗിച്ചുള്ള മോഹന്‍ലാലിന്റെ പരസ്യത്തിന് എതിരേ സ്വരം കടുപ്പിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ ശോഭനാ ജോര്‍ജ്; നിയമ നടപടി തുടരും

Date : August 13th, 2018

ചേര്‍ത്തല: സ്വകാര്യ വസ്ത്രനിര്‍മാതാക്കളുടെ പരസ്യത്തില്‍ ചര്‍ക്കയുമായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരേ നിയമനടപടി തുടരുമെന്നു ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് െവെസ് ചെയര്‍പേഴ്‌സണ്‍… Read More

സൗദി അടയുന്നു; ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് സമ്പൂര്‍ണ സ്വദേശിവത്കരണം; ഐടി, അക്കൗണ്ടിങ്, റിക്രൂട്ട്‌മെന്റ് അടക്കം 11 മേഖല പരിധിയില്‍; മലയാളികള്‍ക്കും തിരിച്ചടി

Date : August 6th, 2018

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ 11 തൊഴില്‍മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണത്തിന്റെ തോത് ഉയര്‍ത്താന്‍ നീക്കം. ബഹുരാഷ്ര്ട കമ്പനികളുമായും 18 സര്‍ക്കാര്‍ വകുപ്പുകളുമായും… Read More

മിനിമം ബാലന്‍സ്: ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം കൊള്ളടയിച്ചത് 4989 കോടി രൂപ; മുന്നില്‍ എസ്ബിഐയും എച്ച്ഡിഎഫ്‌സിയും; പിഴത്തുക കുറച്ചിട്ടും രക്ഷയില്ല

Date : August 5th, 2018

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നേടിയത് 4989.55 കോടി രൂപ…. Read More

അങ്കമാലി-മണ്ണുത്തി ദേശീയപാത: നിര്‍മാണച്ചെലവ് 752 കോടി; 40% സര്‍ക്കാര്‍ ഗ്രാന്റിനു പുറമേ കിട്ടിയത് 586 കോടി; രണ്ടു ബൂത്തുകള്‍ കൂടി നിര്‍മിച്ച് 10 വര്‍ഷംകൂടി കൊള്ള; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് പണം നല്‍കുന്ന ജികോഫെന്‍സിങ് സംവിധാനവും അട്ടിമറിച്ചു

Date : August 3rd, 2018

കൊച്ചി: അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിവിന്റെ പേരില്‍ നടക്കുന്ന കൊള്ളയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ ഏറ്റെടുത്ത… Read More

ആപ്പിളിന് ചരിത്ര നേട്ടം; ആമസോണിനെ പിന്തള്ളി ഒരുലക്ഷം കോടി ഡോളര്‍ വിപണി മൂല്യം; ഓഹരി വിലയില്‍ വര്‍ധന 50,000 ശതമാനം

Date : August 3rd, 2018

ആപ്പിള്‍ ഒരുലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ പബ്ലിക് കമ്പനിയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മൂന്നുദിവസത്തിനിടെ ആപ്പിള്‍… Read More

ഒറ്റ ദിവസം: ഉത്തര്‍ പ്രദേശില്‍ 60,000 കോടിയുടെ 81 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി; ലഭിക്കുക രണ്ടു ലക്ഷം തൊഴിലുകള്‍; റെക്കോഡെന്ന് മോഡി

Date : July 29th, 2018

ന്യൂഡല്‍ഹി: രണ്ടുലക്ഷം പേര്‍ക്ക് ജോലി ലഭിക്കുന്ന 60,000 കോടിയുടെ 81 പദ്ധതികളുടെ മെഗാ ഉദ്ഘാടനം നിര്‍വഹിച്ചു റെക്കോഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി…. Read More

12,500 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടും; കേന്ദ്രത്തിന്റെ നടപടിയില്‍ വിറച്ച് വിജയ് മല്യ മടങ്ങാനുള്ള ഒരുക്കത്തില്‍; 9000 കോടിയുടെ ബാങ്ക് തട്ടിപ്പു കേസ് ഒത്തുതീര്‍ക്കാനും നീക്കം

Date : July 25th, 2018

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതിനു പിന്നാലെ ബാങ്കുകളില്‍നിന്നും 9,000 കോടിയുടെ തട്ടിപ്പു നടത്തി ഇന്ത്യവിട്ട വിജയ് മല്യ തിരിച്ചെത്തിയേക്കും. തിരിച്ചെത്താന്‍… Read More

കാറുകള്‍ക്ക് മൂന്നുവര്‍ഷം; ബൈക്കുകള്‍ക്ക് അഞ്ചു വര്‍ഷം; മുന്‍കൂര്‍ ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ കുടുങ്ങും; സെപ്റ്റംബര്‍ മുതല്‍ നിര്‍ബന്ധമാക്കാന്‍ സുപ്രീം കോടതി

Date : July 21st, 2018

ന്യൂഡല്‍ഹി: പുതിയ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കുറഞ്ഞതു മൂന്നുവര്‍കം തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കര്‍ശനമാക്കി സുപ്രീം കോടതി ഉത്തരവ്. സെപ്റ്റംബര്‍… Read More

ജീവനക്കാര്‍ക്ക് എസ്ബിഐയുടെ ഇരുട്ടടി; നോട്ട് നിരോധന കാലത്തെ അധിക ജോലിക്കുള്ള കൂലി തിരിച്ചടയ്ക്കണം; ബാധിക്കുക 70,000 പേരെ; എതിര്‍ക്കാന്‍ യൂണിയനുകള്‍

Date : July 18th, 2018

ഗ്രാഫിറ്റി മാഗസിന്‍ ബ്യൂറോ/ന്യൂഡല്‍ഹി അപ്രതീക്ഷിതമായുണ്ടായ നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ രാപ്പകല്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക്… Read More

എസി ട്രെയിന്‍ യാത്ര പോക്കറ്റ് കീറും; നിരക്കു വര്‍ധിപ്പിക്കാന്‍ റെയില്‍വേ; നടപടി സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ

Date : July 17th, 2018

ന്യൂഡല്‍ഹി: എസി ട്രെയിനിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രക്കാര്‍ക്ക് നല്‍കുന്ന ബെഡ്‌റോളിന്റെ നിരക്ക് പരിഷ്‌കരിക്കുന്നതോടെയാണ് നിരക്ക് കൂടുന്നത്. ഇതിന്… Read More

ജ്വല്ലറി തട്ടിപ്പിലൂടെയും ചിട്ടി പൊട്ടിച്ചും നിക്ഷേപകര്‍ക്കു കോടികളുടെ നഷ്ടം; കുന്നത്തു കളത്തില്‍ ഗ്രൂപ്പ് ഉടമ പാപ്പര്‍ ഹര്‍ജി നല്‍കി മുങ്ങിയപ്പോള്‍ മകളെയും മരുമകനെയും പൊക്കി പോലീസ്

Date : July 17th, 2018

 പരാതി നല്‍കിയത് 1800 പേര്‍ കോട്ടയം: ചിട്ടി തട്ടിപ്പു കേസില്‍ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമയുടെ മകളും മരുമകനും പോലീസ് കസ്റ്റഡിയില്‍…. Read More

സ്വദേശിവത്കരണം കുറച്ചെന്ന വാര്‍ത്ത തള്ളി സൗദി; പുതുതായി ഏര്‍പ്പെടുത്തുന്ന 12 മേഖലകളില്‍ കുറവുണ്ടായേക്കും; റെന്റ് എ കാര്‍, ലേഡീസ് ഷോപ്പുകള്‍ക്ക് ഇളവില്ല

Date : July 14th, 2018

റിയാദ്: സൗദി അറേബ്യയില്‍ മൊെബെല്‍ ഫോണ്‍ കടകള്‍, ലേഡീസ് ഷോപ്പുകള്‍, സ്വര്‍ണക്കടകള്‍, വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി സമ്പൂര്‍ണ… Read More