സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; 68 പദ്ധതികള്‍ കൂടി പട്ടികയില്‍; കോഫി ഷോപ്പും റസ്റ്ററന്റുകളും പരിധിയില്‍; മലയാളികള്‍ക്കും തിരിച്ചടി

Date : October 2nd, 2018

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പാക്കാന്‍ തീരുമാനം. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം ലക്ഷ്യമിട്ട് 68 പദ്ധതികളാണ് തൊഴില്‍,… Read More

ക്രുഡ് ഓയില്‍ വില കുറഞ്ഞാലും കൂടിയാലും പണി കിട്ടുന്നത് ജനങ്ങള്‍ക്ക്; നികുതി കുറയ്ക്കാന്‍ കഴിയില്ലെന്നു മോഡി സര്‍ക്കാര്‍; 30,000 കോടിയുടെ നഷ്ടമുണ്ടാകും, വികസനത്തെ ബാധിക്കുമെന്നും ന്യായീകരണം

Date : September 11th, 2018

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ ഇടപെടാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. മുംബൈയില്‍ പെട്രോള്‍ വില ഇന്നു 90 രൂപയ്ക്കു മുകളിലെത്തിയിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍… Read More

സൗദിയില്‍ സ്വദേശിവത്കരണം ഇന്നു മുതല്‍; ഇന്ത്യക്കാരടക്കം ആയിരങ്ങള്‍ക്ക് പണിപോകും; പകുതി വിലയ്ക്കു സാധനങ്ങള്‍ വിറ്റഴിക്കുന്നു; കടകള്‍ അടച്ചുപൂട്ടുന്നു

Date : September 11th, 2018

റിയാദ്: സൗദി അറേബ്യയില്‍ ഇന്നു മുതല്‍ 12 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ ആയിരകണക്കിനു വിദേശികള്‍ക്കു ജോലി നഷ്ടമാകും. വസ്ത്രം,… Read More

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില: എണ്ണവില മുകളിലോട്ടു തന്നെ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി; ഇതാത് ‘അച്‌ഛേ ദിന്‍’ എന്നു ശിവസേന

Date : September 10th, 2018

ഇന്ധനവില വര്‍ധനയ്‍ക്കെതിരെ ഭാരത് ബന്ദ് തുടരുന്നതിനിടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന്… Read More

രൂപയുടെ തകര്‍ച്ച: ഇന്ത്യയുടെ വിദേശ കടവും പെരുകുന്നു; അധികം കണ്ടെത്തേണ്ടത് 68,500 കോടി; സ്വര്‍ണ വിലയില്‍ കുതിപ്പ്; ഉയര്‍ന്നത് 760 രൂപ

Date : September 8th, 2018

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം 12 ശതമാനം തകര്‍ച്ചയുണ്ടായതിനു പിന്നാലെ രാജ്യത്തിന്റെ വിദേശ കടവും പെരുകുന്നു. മോഡി ഭരണത്തില്‍… Read More

ഇന്ത്യക്കാരുടെ വയറ്റത്തടിച്ച് വിദേശത്തേക്ക് കുറഞ്ഞ വിലയ്ക്കു കയറ്റുമതി; 29 രാജ്യങ്ങളിലേക്ക് ഡീസല്‍ കയറ്റുമതി 37 രൂപയ്ക്ക്; പെട്രോള്‍ കയറ്റുമതി 34 രൂപയ്ക്കും; മോഡി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്താക്കി വിവരാവകാശ രേഖ

Date : September 1st, 2018

പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുമ്പോള്‍ വിദേശത്തേക്ക് കുറഞ്ഞവിലയ്ക്ക് കേന്ദ്രം ഇന്ധനം കയറ്റുമതി ചെയ്യുന്നതായി വിവരാവകാശ രേഖ. പതിനഞ്ച് വിദേശരാജ്യങ്ങള്‍ക്ക്… Read More

രൂപയുടെ നഷ്ടം തുടര്‍ക്കഥ; സ്വര്‍ണത്തിലേക്ക് നിക്ഷേപം വീണ്ടും മാറുന്നു; ഗ്രാമിന് വില കുതിച്ചുയരുന്നു; വിവാഹ ചെലവുകള്‍ കുത്തനെ ഉയരും

Date : September 1st, 2018

മുംെബെ: രൂപയുടെ അസ്ഥിരത മുതലെടുത്തു സ്വര്‍ണം കുതിക്കുന്നു. ഇന്നലെമാത്രം പവന് 200 രൂപ വര്‍ധിച്ച് 22,600ലും ഗ്രാമിന് 25 രൂപ… Read More

പെട്രോള്‍ വില കുതിക്കുന്നു; 82 കടന്നു; പ്രളയക്കെടുതിയിലും കേന്ദ്രം സംസ്ഥാനത്തുനിന്ന് പ്രതിദിനം കടത്തുന്നത് 24 കോടി രൂപ; പാചക വാതക വിലയും ഇരുട്ടടി

Date : September 1st, 2018

സംസ്ഥാനത്ത് പാചകവാതകവില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുടെ വില… Read More

വിദേശ സഹായം; കേന്ദ്രവാദം പൊളിയുന്നു; 2016-ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം പണം സ്വീകരിക്കാം; വേണ്ടതു കേരളത്തിന്റെ ശക്തമായ സമ്മര്‍ദം

Date : August 23rd, 2018

യു.എ.ഇയില്‍നിന്ന് സഹായധനം സ്വീകരിക്കാനാവില്ലെന്ന കേന്ദ്രവാദം തെറ്റെന്നു വിദഗ്ധര്‍. ദേശീയ ദുരന്തനിവാരണ പദ്ധതി പ്രകാരം വിദേശ സഹായം സ്വീകരിക്കാന്‍ തടസമില്ല. വിദേശ… Read More

ശമ്പള വര്‍ധനയില്ല, ഓവര്‍ ടൈം വെട്ടിക്കുറച്ചു; ആശ്രിതര്‍ക്ക് കനത്ത ലെവി; വിദേശികളെ പുകച്ചു പുറത്താക്കാന്‍ സൗദിയുടെ നീക്കം ഫലിച്ചു; പണിപോയത് 11 ലക്ഷം പേര്‍ക്ക്; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

Date : August 9th, 2018

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 11 ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗെനെസേഷന്‍ ഫോര്‍ സോഷ്യല്‍… Read More

വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍; ദുബായില്‍ ചിങ്ങം ഒന്നിന് വീണ്ടും ഷോറൂം തുറക്കും; ‘ചതിച്ചവര്‍ എവിടെയുണ്ടെന്ന് അറിയാം, മറക്കില്ല ഒന്നും, എല്ലാം വിറ്റുപെറുക്കിയിട്ട് ആണെങ്കിലും കടങ്ങള്‍ വീട്ടും, എനിക്കൊപ്പം നല്ലവരായ പ്രവാസികളുണ്ട്’

Date : June 30th, 2018

ചിലരുടെ ചതിപ്രയോഗങ്ങളില്‍ വീണുപോയെങ്കിലും തകര്‍ച്ചകളില്‍നിന്നും ഫീനിക്‌സ് പക്ഷിയെപ്പോയെ ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ ബാങ്കുമായുള്ള ധാരണ പ്രകാരം… Read More

പത്താം ദിവസവും ഇന്ധന വിലയില്‍ കുതിപ്പു തുടരുന്നു; എണ്ണക്കമ്പനികളുമായി ഇന്നു ചര്‍ച്ച; കമ്പനികള്‍ വഴങ്ങില്ലെന്ന് സൂചന

Date : May 23rd, 2018

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍… Read More

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വിലയും കൂടി; ഡല്‍ഹിയില്‍ ഡീസല്‍ വില സര്‍വകാല റെക്കോഡില്‍; 500 കോടി പോയതു നികത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി

Date : May 15th, 2018

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ പെട്രോളിനും ഡീസലിനും വിലയുയര്‍ത്തി. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിനു 17… Read More