ക്വീന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്റെ ബലം പ്രയോഗിച്ചുള്ള ആലിംഗനം തുറന്നു പറഞ്ഞു നടി കങ്കണ; ‘കെട്ടിപ്പിടിക്കും, കഴുത്തില്‍ ചുണ്ടമര്‍ത്തും, ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയും’; മീ ടൂ ക്യാമ്പെയ്‌നില്‍ പുതിയ വെളിപ്പെടുത്തല്‍

Date : October 8th, 2018

ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളിൽ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. 2014ല്‍… Read More

ഈ സൗന്ദര്യത്തിനു മുന്നില്‍ പ്രായം പിന്നെയും തോല്‍ക്കുന്നു; ഐശ്വര്യയുടെ പുതിയ ഫോട്ടോ ഷൂട്ടും വൈറല്‍; പാരീസില്‍ പിങ്ക് ഗൗണില്‍ മിന്നിത്തിളങ്ങി താരം; വീഡിയോ, ചിത്രങ്ങള്‍

Date : August 3rd, 2018

പ്രായം 44 കടന്നെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിച്ചേക്കില്ല. ഈ സൗന്ദര്യത്തിനു മുന്നില്‍ പ്രായം പലകുറി തോറ്റിട്ടുണ്ട്. ഇപ്പോള്‍ പുതിയ… Read More

‘പണം കടം തന്നവര്‍ എന്നെ തേടി വീട്ടില്‍ വരെ എത്തുന്നു; കോണ്ടിനെന്റല്‍ ആഹാരം കഴിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ കഴിക്കുന്നത് അരിയാഹാരം; ആത്മഹത്യ ചെയ്യാന്‍ വയ്യ’; സിനിമയില്‍ അവസരം തരൂവെന്ന് അപേക്ഷിച്ച് ചാര്‍മിള

Date : June 4th, 2018

സിനിമയില്‍ തിളങ്ങിനിന്ന കാലത്ത് സമ്പാദിച്ചതൊക്കെ തന്റെ ആര്‍ഭാട ജീവിതവും ദാമ്പത്യത്തിലെ തിരിച്ചടികളും മൂലം നഷ്മായെന്നും ഇപ്പോള്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്നും ചാര്‍മിള…. Read More

ബന്ധം ഉപേക്ഷിക്കുന്നു, സ്‌നേഹം തുടരും; 20 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം നടന്‍ അര്‍ജുന്‍ റാംപാലും മോഡല്‍ മെഹര്‍ ജെസിയും വേര്‍പിരിഞ്ഞു

Date : May 28th, 2018

ഇരുപതു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടന്‍ അര്‍ജുന്‍ റാംപാലും സൂപ്പര്‍മോഡല്‍ മെഹര്‍ ജെസിയും വേര്‍പിരിയുന്നു എന്നാണ് പുതിയ വാര്‍ത്ത. വിവാഹബന്ധം… Read More

മഹാനടിയില്‍ ദുല്‍ഖറിനെ കണ്ടില്ലേ? രാകുല്‍ പ്രീതിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധക രോഷം; ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകളുടെ പൂരം; ‘നിങ്ങളുടെ സിനിമകള്‍ വരട്ടെ, മറുപടി നല്‍കാം’

Date : May 28th, 2018

‘എന്തുകൊണ്ട് ദുല്‍ഖറിനെ പരാമര്‍ശിച്ചില്ല, കേരളത്തില്‍ നിങ്ങളുടെ ചിത്രം റിലീസിനെത്തട്ടെ മറുപടി അപ്പോള്‍ നല്‍കാം, നീ ഞങ്ങളുടെ ജൂനിയര്‍ െമഗാസ്റ്റാര്‍ കുഞ്ഞിക്കയെ… Read More

‘ഭര്‍ത്താവിന് അനിയനാകാനുള്ള പ്രായമല്ലേ ഉള്ളൂ, ആയാള്‍ക്ക് രാഖി കെട്ടൂ’, വിവാഹ പോസ്റ്റിന് താഴെ ഉപദേശവുമായി വന്ന സൈബര്‍ സദാചാരവാദിക്ക് നേഹയുടെ മുഖമടിച്ചുള്ള മറുപടി

Date : May 19th, 2018

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ യുവാവിന് തക്ക മറുപടി നല്കി ബോളിവുഡ് താരം നേഹ ധൂപിയ. നടിയും… Read More

ഈ കുടുംബമാണ് ശക്തി; ആഘോഷ വിവാഹത്തിനു പിന്നാലെ സോനം കപൂറിന്റെ വൈകാരിക കുറിപ്പ്; ‘ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന അച്ഛനും ലോകത്തെ ഏറ്റവും നല്ല അമ്മയ്ക്കും നന്ദി’

Date : May 12th, 2018

സോനം കപൂറിന്‍റെയും ബിസിനസ്സുകാരന്‍ ആനന്ദ് അഹൂജയുടെയും വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. മൂന്നു ദിവസം നീണ്ടു നിന്ന പഞ്ചാബി സ്റ്റൈല്‍ വിവാഹ… Read More

‘വിവാഹത്തിന് മുന്‍പ് മുന്‍കോപിയായിരുന്നു; സ്വഭാവം മാറ്റിയെടുത്തത് നാഗചൈതന്യയെന്ന് സാമന്ത; വിവാഹശേഷം വഴക്കിടല്‍ ആരംഭിച്ചിട്ടുണ്ട്, ഇപ്പോള്‍ ജീവിതത്തില്‍ അപ്ലൈ ചെയ്യുന്നത് പുതിയ തിയറി’

Date : May 7th, 2018

വിവാഹത്തിനു മുന്‍പുള്ളതിനേക്കാള്‍ സുരക്ഷിതത്വം വിവാഹശേഷം താനനുഭവിക്കുന്നുണ്ടെന്നു തുറന്നു പറഞ്ഞ് സമാന്ത. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സമാന്ത മനസ്സുതുറന്നത്…. Read More

മേഘ്‌ന രാജിന്റെ ആദ്യ വിവാഹം കഴിഞ്ഞു; രണ്ടാം വിവാഹം മെയ് രണ്ടിന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍; വരന്‍ ചിരഞ്ജീവി സര്‍ജ തന്നെ; ആരാധകര്‍ക്ക് അമ്പരപ്പ് സമ്മാനിച്ച് പുതിയ തീരുമാനം

Date : May 1st, 2018

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ബെംഗളൂരു കോറമംഗളയിലെ സെന്റ് ആന്റണി ഫ്രേരി… Read More

സംയുക്തയ്ക്കൊപ്പം ഇനി സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍; ‘മുഖത്തോടു മുഖം നോക്കി ഒരു സംഭാഷണം പോലും പറയാന്‍ സാധിക്കില്ല; സംയുക്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം’

Date : April 25th, 2018

മലയാള സിനിമയിലേക്ക് സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ച് നടനും ഭര്‍ത്താവുമായ ബിജു മേനോന്‍ തന്റെ നിലപാട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ”അഭിനയിക്കാന്‍ എന്നെക്കാള്‍… Read More

ചെറുപ്പകാലത്ത് നേരിട്ട ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് നിവേദ പെതുരാജ്; ‘അഞ്ച് വയസുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് രക്ഷിതാക്കളോട് പറയും’; എല്ലാ പുരുഷന്മാരോടും അഭ്യര്‍ത്ഥനയുമായി നടിയുടെ വീഡിയോ

Date : April 15th, 2018

ചെറുപ്പകാലത്ത് നേരിട്ട ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് തമിഴ് നടിയും നിവേദ പെതുരാജ്. അന്ന് അഞ്ചാം വയസില്‍ പീഡനത്തിന് ഇരയായപ്പോള്‍… Read More

ബ്രൗണ്‍ നിറത്തിന്റെ പേരില്‍ ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രിയങ്ക ചോപ്ര; അമേരിക്കയിലെ കുട്ടിക്കാലത്തെ വര്‍ണ വിവേചനത്തെക്കുറിച്ച് പറഞ്ഞ നടിയുടെ പുതിയ വെളിപ്പെടുത്തല്‍

Date : April 11th, 2018

തൊലിയുടെ നിറത്തിന്റെ പേരില്‍ താന്‍ ഹോളിവുഡ് സിനിമകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നു നടി പ്രിയങ്ക ചോപ്ര. ഒരു രാജ്യാന്തര മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ്,… Read More

സിനിമയിലെ ലൈംഗിക ചൂഷണം; സംവിധായകന്‍ നഗ്നചിത്രവും വീഡിയോയും എടുത്തു; പരസ്യമായി തുണിയുരിഞ്ഞു പ്രതിഷേധിച്ച് തെലുങ്ക് നടി; നിരവധി സിനിമകളില്‍ വേഷമിട്ടിട്ടും താര സംഘടനയ്ക്കും അയിത്തം

Date : April 8th, 2018

െഹെദരാബാദ്: തെലുങ്ക് സിനിമയിലെ െലെംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍… Read More