മാതൃഭൂമി പത്രത്തിനെതിരെ ‘അമ്മ’; മോഹന്‍ലാലിനെതിരെ വാര്‍ത്ത നല്‍കിയത് പരസ്യം നല്‍കാത്ത വിരോധം തീര്‍ക്കാന്‍; അവര്‍ എല്ലാവരേയും മോശമായി ചിത്രീകരിക്കും; താരങ്ങള്‍  ആശങ്കപ്പെടേണ്ട’

Date : August 6th, 2018

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ രാജിക്കൊരുങ്ങിയെന്ന് മാതൃഭൂമി പത്രത്തിന്റെ വാര്‍ത്ത തള്ളി താരസംഘടനം. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സംഘടന… Read More

മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടിയത് പാര്‍ട്ടി ചാനലായ കൈരളി ടിവിയുടെ മൈക്ക്; ഇല്ലാത്ത തിരക്ക് ഉണ്ടാക്കി പിണറായിയെ കൊണ്ടു പോയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ; ആലപ്പുഴയിലെ മൈക്ക് തട്ടന്‍ വിവാദത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Date : August 5th, 2018

ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് പ്രകോപിതനായി… Read More

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന എംസിആറിന്റെ പരസ്യത്തില്‍ അഭിനയിച്ചയിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്; പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെന്ന് കടുത്ത നടപടിയെന്ന് ശോഭനാ ജോര്‍ജ്; ‘ചര്‍ക്ക ദേശീയതയുടെ അടയാളം’

Date : August 4th, 2018

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി എംസിആര്‍ ഗ്രൂപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ… Read More

പോകുന്നിടത്തെല്ലാം മൈക്കും നീട്ടി വരുന്ന പരിപാടി തന്റെയടുത്ത് വേണ്ടെന്ന് മുഖ്യമന്ത്രി; ‘ഞാന്‍ എപ്പോള്‍ സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമ പ്രവര്‍ത്തകരല്ല; മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം’

Date : August 3rd, 2018

താന്‍ പോകുന്ന എല്ലായിടത്തും മൈക്കും നീട്ടി വരുന്ന ശീലം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും സംസാരിക്കാന്‍ ഉള്ള അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട്… Read More

കുമ്പസാരത്തിലും ശബരിമല പ്രവേശനത്തിലും അഭിപ്രായം പറഞ്ഞ വനിതാ കമ്മിഷനും രക്ഷയില്ല; കടുത്ത അശ്ളീലം കലര്‍ത്തി സൈബര്‍ ആക്രമണം; ആദ്യം വളച്ചൊടിച്ചത് ചാനലുകള്‍

Date : July 27th, 2018

കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണം. ഇന്നലെ കോഴിക്കോട് നടന്ന വനിതാ… Read More

ചലച്ചിത്ര പുരസ്‌കാര വിവാദം: പ്രകാശ് രാജില്‍നിന്ന് അനുമതി വാങ്ങിയത് കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ്; നിലപാട് വ്യക്തമാക്കി കൂട്ടായ്മ; എതിര്‍പ്പ് മുഖ്യമന്ത്രിക്കു പകരം ഒരു നടന്‍ മറ്റൊരു നടനെ ആദരിക്കുന്നതില്‍’

Date : July 24th, 2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നല്‍കിയ കത്തും തമിഴ് നടന്‍ പ്രകാശ് രാജ് ഇതിനെതിരേ രംഗത്തു… Read More

മലയാളി ഹൗസിന്റെ ദുരന്തം ബിഗ് ബോസിലേക്കും; റിയാലിറ്റി ഷോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍; ‘ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രം’

Date : July 21st, 2018

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എതിരെ എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍. തന്നെക്കുറിച്ച് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷോയിലൂടെ… Read More

‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന് റിപ്പബ്ലിക്ക് ടിവിയില്‍ എഎന്‍ ഷംസീര്‍; തലശേരി എംഎല്‍എയ്ക്ക് മുബൈ കോടിതിയുടെ നോട്ടീസ്; ’15 ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകും’

Date : July 16th, 2018

ഗ്രാഫിറ്റിമാഗസിന്‍ ഡസ്‌ക്/ ഡല്‍ഹി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ിസിപിഎം എംഎല്‍എ എ.എന്‍… Read More

സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തു നില്‍ക്കുമ്പോള്‍ അമ്മയെ പിന്തുണയ്ക്കാന്‍ കഴിയില്ല; താര സംഘടനയ്ക്ക് കത്തയച്ചതിനു പിന്നാലെ നിലപാടില്‍ വ്യക്തത വരുത്തി നടന്‍ ജോയ് മാത്യു; ‘നിലപാടുകൊണ്ട് എനിക്കുണ്ടായത് നഷ്ടങ്ങള്‍ മാത്രം’

Date : July 16th, 2018

സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തുനില്‍ക്കുമ്പോള്‍ പല നഷ്ടങ്ങളും ഉണ്ടാകുമെന്നതാണു താരസംഘടനയായ അമ്മ നല്‍കുന്ന അനുഭവമെന്നു നടന്‍ ജോയ് മാത്യു. ധര്‍മ്മാധര്‍മ്മ സംഘര്‍ഷത്തില്‍… Read More

പ്രശ്‌നങ്ങള്‍ പെട്ടെന്നു പരിഹരിക്കുന്നത് സിനിമാ മേഖലയ്ക്ക് ഗുണമെന്ന് നടി പത്മപ്രിയ; കമല്‍ ഹാസന്‍ പിന്തുണച്ചതില്‍ സന്തോഷം; ‘ഡബ്ല്യു.സി.സിയുടെ ആവശ്യങ്ങളില്‍ തുറന്ന ചര്‍ച്ച വേണം’

Date : July 14th, 2018

അമ്മയും ഡബ്ല്യുസിസിയുമായുള്ള പ്രശ്നങ്ങള്‍ പെട്ടന്നുതന്നെ പരിഹരിക്കുന്നതാണ് സിനിമാമേഖലയ്ക്ക് ഗുണമെന്ന് നടി പത്മപ്രിയ. ലിംഗ വിവേചനത്തിനെതിരയും തുല്യനീതിക്കുവേണ്ടിയുമുള്ള പോരാട്ടമാണ് വനിതാകൂട്ടായ്മയുടേത്. ഡബ്ല്യുസിസിയുടെ… Read More

‘മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ ചൂടന്‍ നായിക’: സെക്‌സി ദുര്‍ഗ താരത്തിന്റെ നഗ്ന രംഗങ്ങള്‍ ചോര്‍ന്നു; ‘സേക്രഡ് ഗെയിംസി’ലെ രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍; ഇതുകൊണ്ടൊന്നും കുലുങ്ങില്ലെന്ന് രാജശ്രീ ദേശ്പാണ്ഡെ

Date : July 14th, 2018

സെക്‌സി ദുര്‍ഗ, ഹരം, കിക്ക് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജശ്രീ ദേശ്പാണ്ഡെയുടെ നഗ്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍. നെറ്റ്ഫഌക്‌സിന്റെ… Read More

ഓഡിഷന്‍ സമയത്ത് നഗ്നയായി അഭിനയിക്കാന്‍ അനുരാഗ് കശ്യപ് ആവശ്യപ്പെട്ടത് ഏഴു തവണ; വെളിപ്പെടുത്തലുമായി നടി ക്രുബ സെയ്ത്; സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ‘സേക്രഡ് ഗെയിംസ്’ സീരീസിനു പിന്നിലെ കഥ

Date : July 12th, 2018

ഓഡിഷന്‍ സമയത്ത് നഗ്നയായി അഭിനയിക്കാന്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ആവശ്യപ്പെട്ടെന്നു ‘സേക്രഡ് ഗെയിംസ്’ സീരീസ് നടി ക്രുബ സെയ്ത്. ഏഴു… Read More

‘ഉപ്പും മുളകും’ സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നിഷ സാരംഗ്; ‘ഇനി ആ പരമ്പരയിലേക്ക് ഞാനില്ല; സംവിധായകന്‍ മോശമായി പെരുമാറുന്നു; പക മനസ്സില്‍ വെച്ച് സീരിയലില്‍ നിന്ന് പുറത്താക്കി’

Date : July 7th, 2018

ഫ്‌ളവേഴ്‌സ് ടിവിയിലെ ‘ഉപ്പും മുളകും’ പരമ്പരയുടെ സംവിധായകനെതിരെ ആരോപണവുമായി സീരിയല്‍ നടി. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗാണ്… Read More