കര്‍ഷകര്‍ക്ക് ആശ്വാസിക്കാം,താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം,കര്‍ഷകര്‍ക്ക് അനുകൂല രാഷ്ട്രീയ സാഹചര്യം

Date : March 17th, 2018

ദില്ലി: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നര മടങ്ങ് വിലയുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് നരേന്ദ്രമോദി. ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്നു,ആദ്യം ടി20യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് കേരളം വീണ്ടും വേദിയാകാന്‍ കാരണം

Date : March 17th, 2018

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം. നവംബറില്‍ കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഏകദിന മത്സരത്തിന്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

നീരവ് മോദി ഏക്കറിനു 15,000 രൂപകൊടുത്ത് വാങ്ങിയ 125 ഏക്കാര്‍ തിരിച്ചു പിടിക്കാന്‍ കര്‍ഷകര്‍ ട്രാക്ടറുമായി എത്തി നിലം ഉഴുതു

Date : March 17th, 2018

നീരവ് മോദി കുറഞ്ഞ വിലക്ക് വാങ്ങിച്ച 125 ഏക്കര്‍ സ്ഥലം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള കര്‍ഷകര്‍ ട്രാക്ടറുകളുമായി വന്നു… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

അന്വേഷണ പരിധിയില്‍ വരാതിരുന്ന സരിതയുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്ന് കോടതി സര്‍ക്കാരിനോട്, കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലന്ന് സര്‍ക്കാര്‍

Date : March 17th, 2018

കൊച്ചി: കോടതി പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കി.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്മീഷന്‍ റിപ്പോര്‍ട്ട്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും ആക്രമണം നടത്തും, പാക്കിസ്ഥാന്‍ ഭീകരവാദികളെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു രാജ്‌നാഥ് സിംഗ്

Date : March 17th, 2018

ന്യൂ​ഡ​ൽ​ഹി: കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്.രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണത്തിനു തയ്യാറാണ്‌. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

മദ്യനയം സര്‍ക്കാരിനു തലവേദനയാകുമോ? മദ്യ ഉപയോഗം കുറയ്ക്കുകയാണ് പാര്‍ട്ടി നയം, സര്‍ക്കാരിനെ കൈയൊഴിഞ്ഞ് യെച്ചൂരി, ചെങ്ങന്നൂരില്‍ കാണമെന്ന് ഇടതു പക്ഷത്തൊട് കത്തോലിക്ക സഭയുടെ വെല്ലുവിളി

Date : March 17th, 2018

ന്യുഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് പാര്‍ട്ടി നയമെന്ന്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ചെങ്ങന്നൂരില്‍ ചരടുവലി നടത്തി ബിജെപി; മാണിയുമായി കൂടിക്കാഴ്ച; ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ബിജെപിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

Date : March 17th, 2018

പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ ചരടുവലികളുമായി ബിജെപി അണിയറനീക്കം ആരംഭിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

വോട്ടിങ് മെഷീന്‍ വേണ്ടാ..; ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണം; സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്ത് ബിജെപിക്കെതിരേ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്

Date : March 17th, 2018

ന്യൂഡല്‍ഹി: സമാനചിന്താഗതിക്കാരെ ഒപ്പം നിര്‍ത്തി ബിജെപിക്കെതിരെ പൊതുമുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. 84ാം പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് എം.സുകുമാരന്‍ അന്തരിച്ചു,തിരുവന്തപുരം ശ്രി ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം

Date : March 16th, 2018

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.സുകുമാരന്‍ (75) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പിതൃതര്‍പ്പണം, ശേഷക്രിയ,… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

‘സുഹൃത്തുക്കളെ ഉപേക്ഷ്ച്ച് മുന്നോട്ട് പോകുന്നവരേയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരേയും കാത്തിരിക്കുന്നത് നഷ്ടങ്ങള്‍ മാത്രം’ ബിജെപി ക്കെതിരെ ആഞ്ഞടിച്ച് ശിവസേന, കൂട്ടിവെച്ചതെല്ലാം നഷ്ടപെട്ടു ബിജെപി

Date : March 16th, 2018

മുംബൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്ന് ശിവസേന…. Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ആശങ്കകള്‍ വേണ്ട, 2,000 രൂപ നോട്ടുകള്‍ പില്‍വലിക്കില്ലെന്നു കേന്ദ്രധനകാര്യ സഹമന്ത്രി എഴുതി നല്‍കിയ മറുപടി,കൊച്ചിയടക്കം അഞ്ചു നഗരങ്ങളില്‍ പ്ലാസ്റ്റ്ക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കും

Date : March 16th, 2018

ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പത്ത് രൂപയുടെ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

പശുസംരക്ഷക കൊലപാതകത്തില്‍ കോടതി വിധി ഒരു വര്‍ഷത്തിനു ശേഷം, 11 പശുസംരക്ഷക പ്രവര്‍ത്തകര്‍ കുറ്റക്കാര്‍,ഈ മാസം 20ന് ശിക്ഷ വിധിക്കും

Date : March 16th, 2018

റാ​ഞ്ചി: പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ 11 പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. ജാ​ർ​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോട​തി​യാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter