പശുസംരക്ഷക കൊലപാതകത്തില്‍ കോടതി വിധി ഒരു വര്‍ഷത്തിനു ശേഷം, 11 പശുസംരക്ഷക പ്രവര്‍ത്തകര്‍ കുറ്റക്കാര്‍,ഈ മാസം 20ന് ശിക്ഷ വിധിക്കും

Date : March 16th, 2018

റാ​ഞ്ചി: പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ 11 പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. ജാ​ർ​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോട​തി​യാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ഫാറൂഖ് കോളേജിലെ ഹോളി ആഘോഷം അക്രമണത്തില്‍ കലാശിച്ചു, സംഘര്‍ഷത്തിനിടെ കൊളേജ് ജീവനക്കാരനെ വാഹനമിടിച്ചു അപായപ്പെടുത്തി വിദ്യാര്‍ഥികള്‍, വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു

Date : March 15th, 2018

കോഴിക്കോട് ഫാറൂഖ് കോളേജില്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ജീവനക്കാരനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. അവസാന ദിവസ പരീക്ഷ കഴിഞ്ഞു… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

‘എത്ര അടിച്ചമര്‍ത്തിയാലും തീയിട്ടു നശിപ്പിച്ചാലും വയല്‍ നികത്തി ഹൈവെ പോകാന്‍ ഞങ്ങള്‍ അനുവധിക്കില്ല’ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു കേരളത്തില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നു, കീഴാറ്റൂര്‍ കര്‍ഷക സമരം സിപിഎം പ്രതിസന്ധിയില്‍

Date : March 15th, 2018

കണ്ണൂര്‍: മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകസമരം പ്രതിസന്ധിയാകുന്നു. വയലും… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

പ്രാണവായു കിട്ടാതെ 290 പിഞ്ചുകുട്ടികള്‍ മരിച്ചത് യോഗിയുടെ മണ്ഡലത്തിലെ അമ്മമാര്‍ മറന്നില്ല; ബിജെപി തോറ്റത് കാല്‍നൂറ്റാണ്ട് കൈവശം വച്ച മണ്ഡലത്തില്‍; യോഗി ജയിച്ചു കയറിയ ഗൊരഖ് പൂരിലെ തോല്‍വിയില്‍ ഞെട്ടി മോഡി

Date : March 14th, 2018

വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ അപ്രമാധിത്യം തകര്‍ത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍, ഫുല്‍പൂര്‍, ബിഹാറിലെ അറാറിയ എന്നിവിടങ്ങളില്‍… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ഏഷ്യാനെറ്റ് ന്യൂസ് ഉടമ ഇനി ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍; ഔദ്യോഗികമായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി; ഇനിയുള്ള തന്റെ എല്ലാ പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

Date : March 14th, 2018

ഏഷ്യാനെറ്റ് ന്യൂസ് റിപ്പബ്ലിക്ക് ടിവി എന്നീ ചാനലുകളുടെ ഉടമ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഇനി ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍…. Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ് അടിയറവ് പറഞ്ഞു, ‘ലോങ് മാര്‍ച്ച്’ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം

Date : March 13th, 2018

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

Date : March 12th, 2018

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേള്സുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തില്‍ തന്നെ 26-ാം സ്ഥാനത്തുമുണ്ട് മോദി. എന്നാല്‍ മോദിയെ… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ലൗ ജിഹാദുകാരെ കണ്ടം വഴി ഓടിച്ച് എകെജിയുടെ കൊച്ചുമകള്‍; ദിയയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് മര്‍സാദ് സുഹൈല്‍; ലളിത വിവാഹത്തിന് നേതൃത്വം നല്‍കിയത് സിപിഎം

Date : March 11th, 2018

സമൂഹത്തിലെ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് ഏവര്‍ക്കും മാതൃകയായി എകെജിയുടെ കൊച്ചുമകളുടെ വിവാഹം. ‘ലൗജിഹാദ്’ വിഷയം സംഘപരിവാര്‍ കേരളത്തില്‍ ഉയര്‍ത്തികൊണ്ടുവരുന്ന കാലത്ത്… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

ഗൃഹലക്ഷ്മിയുടെ മാറ് തുറന്നുള്ള മുലയൂട്ടല്‍ കവര്‍ചിത്രം കേരളത്തില്‍ മാത്രം; വാരിക കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ഫോട്ടോ കറുപ്പടിച്ചു മറച്ചു; സൗദിയിലെ ശരിയ നിയമത്തില്‍ പേടിച്ച് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍

Date : March 11th, 2018

മാതൃഭൂമിയുടെ വനിത പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ ‘മോഡല്‍ മുലയൂട്ടല്‍’ കേരളത്തിലുള്ളവര്‍ മാത്രം കണ്ടാല്‍ മതി. ഇതേ വാരിക ഗള്‍ഫിലെത്തിയപ്പോള്‍ കവര്‍ചിത്രത്തില്‍ അടിമുടി… Read More

Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter