പമ്പയിലേക്കുള്ള പൊലീസ് വാഹനം സമരക്കാര്‍ തടഞ്ഞു; യുവതികളെ ബസില്‍ നിന്നും പിടിച്ചിറക്കി; വാഹനങ്ങളിലെ പരിശോധന അനുവദിക്കില്ലെന്ന് പൊലീസ്; എട്ടു പേരെ അറസ്റ്റു ചെയ്തു, നിലയ്ക്കലില്‍ പൊലീസ് ലാത്തി വീശി

Date : October 16th, 2018

പമ്പയിലേക്കുള്ള യുവതികളായ ശബരിമല തീര്‍ഥാടകരെ തടയുന്നതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പമ്പയിലേക്കുള്ള പൊലീസ് വാഹനവും സമരക്കാര്‍ തടഞ്ഞ് പരിശോധിച്ചതോടെയാണ്… Read More

ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിക്കെതിരെ ആദ്യവെടി പൊട്ടിച്ച് മനേക ഗാന്ധി; എം.ജെ. അക്ബറിനെതിരെ അന്വേഷണം വേണം; പീഡനപരാതിയുമായി ആറുപേര്‍കൂടി രംഗത്ത്; മന്ത്രിസ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ട്

Date : October 10th, 2018

‘മി ടൂ’ കാമ്പയിനില്‍ ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശ സഹമന്ത്രിയും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ. അക്ബറിനെതിരെ… Read More

ശബരിമല: സമരം തുടര്‍ന്നാല്‍ സമാന്തര സമരത്തെക്കുറിച്ച് ആലോചിക്കും; എന്‍എസ്എസ് ശ്രമിക്കുന്നത് രണ്ടാം വിമോചന സമരത്തിന്; ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുത്: വെള്ളാപ്പള്ളി

Date : October 9th, 2018

ശബരിമല വിധിയില്‍ സര്‍ക്കാരിനെ പിന്തുണച്ചും സമരത്തെ തളളിപ്പറഞ്ഞും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്ത്. എസ്.എന്‍.ഡി.പി സമരത്തിനില്ല…. Read More

‘എനിക്കെന്റെ മകള്‍ക്കൊപ്പം നിന്നേ പറ്റൂ’; ശബരിമല വിഷയത്തില്‍ കെ.ജെ. ജേക്കബ് എഴുതുന്നു

Date : October 9th, 2018

കെ.ജെ. ജേക്കബ്‌ ശബരിമല യുവതിപ്രവേശത്തിന്റെ നാൾവഴികൾ തെരഞ്ഞുനടക്കുമ്പോൾ ചരിത്രകാരൻ ഒന്നമ്പരക്കും. വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുംമുമ്പ് പണ്ഡിതരോടൊലാചിക്കണമെന്നു കോടതിയോട് പറഞ്ഞ ഇടതുസർക്കാരും അതിന്റെ… Read More

വനിതാ ജേണലിസ്റ്റുകളെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിന് വിളിച്ചു വരുത്തി ലൈംഗികാതിക്രമം; കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരേ തുറന്നടിച്ച് മാധ്യമ പ്രവര്‍ത്തക; സമാന അനുഭവം വിവരിച്ച് നിരവധിപ്പേര്‍

Date : October 9th, 2018

ന്യൂഡല്‍ഹി: വനിതാ ജേണലിസ്റ്റുകളെ ഹോട്ടൽ മുറിയിലേക്ക് ഇന്റർവ്യൂവിന് വിളിച്ച് ലൈംഗികാതിക്രമം നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ എംജെ… Read More

‘ശബരിമലയുടെ പേരില്‍ നടക്കുന്നത് വിഭജനത്തിന്റെ രാഷ്ട്രീയം, ബിജെപിക്കു നേട്ടമാകും എന്നു കരുതുന്നില്ല’; വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാവ് പി.പി. മുകുന്ദന്‍

Date : October 9th, 2018

ശബരിമലയുടെ പേരില്‍ വിശ്വാസത്തിന്റെ രാഷ്ട്രീയമല്ല, ഇപ്പോള്‍ വിഭജനത്തിന്റെ രാഷ്ട്രീയമാണു നടക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍. വിശ്വാസികളുടെ വികാരം… Read More

ശബരിമല ഡ്യൂട്ടിക്ക് 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാര്‍; ആചാരം ലംഘിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ തന്ത്രം; വിന്യസിക്കുക പതിനെട്ടാം പടിക്കുതാഴെ

Date : October 9th, 2018

ശബരിമലയില്‍ ഡ്യൂട്ടിക്കു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിയോജിപ്പ് അറിയിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, അമ്പതു വയസിനു മുകളിലുള്ളവരെ നിയോഗിക്കാന്‍ ആലോചന. ഇവരുടെ… Read More

വിശ്വാസി സമൂഹം തെരുവില്‍ ഇറങ്ങിയപ്പോള്‍ ശബരിമലയില്‍ അടവുനയം; ‘മണ്ഡലകാലത്തു സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ പ്രയാസം’; സാവകാശം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് ശബരിമല ലോങ്മാര്‍ച്ചുമായി ബിജെപി

Date : October 9th, 2018

വിശ്വാസികള്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമായതോടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെങ്കിലും നടപ്പാക്കാന്‍ സാവകാശം തേടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീം… Read More

ശബരിമല: സര്‍ക്കാര്‍ നിലപാടില്‍ തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചയാകാം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘര്‍ഷത്തിന് കീഴടങ്ങില്ല: പിണറായി

Date : October 8th, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ ഏതെങ്കിലും വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയാറെന്ന് മുഖ്യമന്ത്രി… Read More

ശബരിമല വിധിക്കെതിരേ ആദ്യ റിവ്യൂ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍; വിധി വിശ്വാസത്തിന് എതിരെന്നു വാദം; ഹര്‍ജി അടിയന്തരമായി പരിഗണിച്ചേക്കില്ല

Date : October 8th, 2018

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ ആദ്യ റിവ്യൂ ഹര്‍ജി സുപ്രിം കോടതിയില്‍. ദേശീയ… Read More

ഇന്ധനവില വീണ്ടും കൂടി; കുറച്ചശേഷം വില ഉയര്‍ത്തുന്നത് മൂന്നാംവട്ടം; ഉപഭോക്താക്കള്‍ക്ക് തിരിച്ചടി

Date : October 8th, 2018

ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. പെട്രോളിന് കൊച്ചിയില്‍ 84.09രൂപയും ഡീസലിന് 77.81രൂപയുമാണ്… Read More

ചെന്നിത്തലയ്ക്കും ഭൂമിക്കുരുക്ക്; സ്വകാര്യ ട്രസ്റ്റിന് ജയില്‍ഭൂമി അനധികൃതമായി പതിച്ചു നല്‍കി; നടപടി ഡിജിപിയുടെയും റവന്യൂ വകുപ്പിന്റെയും എതിര്‍പ്പ് മറികടന്ന്

Date : October 6th, 2018

സ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയിലാക്കിയ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി ഭൂമി തട്ടിപ്പു രേഖകള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്… Read More

ശബരിമല: തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്കു വിളിച്ച് സംസ്ഥാന സര്‍ക്കാര്‍; തുറന്ന മനസെന്ന് ദേവസ്വം മന്ത്രി; ചര്‍ച്ച സമവായത്തിനല്ലെന്നു കോടിയേരി

Date : October 6th, 2018

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാണ് തന്ത്രി കുടുംബത്തെ ക്ഷണിച്ചത്…. Read More