രൂക്ഷ വിമര്‍ശനത്തിന് ശേഷം ആദ്യം മോദിക്ക് ഹസ്തദാനം; പിന്നെ ആലിംഗനം; ലോകസഭയെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി; കൊണ്ടും കൊടുത്തും അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരുന്നു

Date : July 20th, 2018

ഒന്നര പതിറ്റാണ്ടിനു ശേഷം ലോക്‌സഭയില്‍ വരുന്ന അവിശ്വാസപ്രമേയത്തിലും നാടകീയമായ രംഗങ്ങള്‍. രാഹുല്‍ ഗാന്ധിയാണ് ഇന്ന് എല്ലാവരുടെയും നാടകീയമായ നീക്കങ്ങളിലൂടെ എല്ലാവരുടെയും… Read More

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്കു മുന്നിലെത്തിയത് ഏഴ് ആവശ്യവുമായി; ഒരോ ചോദ്യത്തിനും ഉത്തരം നല്‍കി, മറുചോദ്യം എറിഞ്ഞ് മോദിയുടെ പൂഴിക്കടകന്‍; കേന്ദ്രത്തെ പ്രതികൂട്ടിലാക്കാന്‍ പോയവര്‍ ഒടുവില്‍ പ്രതികളായി; പിണറായി സമര്‍പ്പിച്ച നിവേദനവും അതിന് ലഭിച്ച മറുപടിയുടെയും പൂര്‍ണ്ണരൂപം

Date : July 20th, 2018

ഗ്രാഫിറ്റിമാഗസിന്‍ സെന്‍ട്രല്‍ ഡെസ്‌ക്/ഡല്‍ഹി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഏഴ് ആവശ്യങ്ങളടങ്ങിയ നിവേദനമാണ്… Read More

കോടിയേരിയുടെ നിലപാട് തള്ളി രാമായണ പാരായണവുമായി സിപിഎം എംഎല്‍എ; പ്രതിഭയുടെ നടപടിക്കെതിരെ സൈബര്‍ സഖാക്കള്‍ രംഗത്ത്; കായംകുളം എംഎല്‍എയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Date : July 20th, 2018

കര്‍ക്കടകമാസാരംഭത്തിന് മുമ്പ് തന്നെ രാമായണം കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരുന്നു. ബിജെപി രാമായണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്ന് അരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും രാമായണ… Read More

ശിവസേന പിന്തുണയ്ക്കില്ല; ബിജു ജനതാദളും ഇറങ്ങിപ്പോയി; അവിശ്വാസത്തില്‍ നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ച് മോഡി; സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ്‌

Date : July 20th, 2018

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിൽ ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന… Read More

ജനാധിപത്യത്തിലെ നിര്‍ണായക ദിനം ഇന്ന്; ഇന്ത്യ ഞങ്ങളെ നിരീക്ഷിക്കുന്നു: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു മുമ്പ് മോഡി

Date : July 20th, 2018

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റ് ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി മോദി. ക്രിയാത്മകവും തടസങ്ങളില്ലാത്തതുമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന നിര്‍മ്മാതാക്കളോടും… Read More

കര്‍ണാടകയില്‍ വിള നശിപ്പിക്കുന്ന പക്ഷികളെ ഓടിക്കാന്‍ മോഡിയും അമിത്ഷായും! തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച കൂറ്റന്‍ കട്ടൗട്ടുകള്‍ നോക്കുകുത്തിയാക്കി കര്‍ഷകര്‍

Date : July 19th, 2018

അടുത്തിടെ നടന്ന കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിനായി വ്യാപക പ്രചാരണമാണു ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്… Read More

കേന്ദ്രം അനുവദിക്കുന്ന കോടികള്‍ കേരളം എന്തുചെയ്യുന്നുവെന്ന് പ്രധാനമന്ത്രി; ഫണ്ട് അനുവദിച്ചിട്ടും ആരംഭിക്കാത്ത ശബരി റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി; മെല്ലപ്പോക്ക് നയത്തിനെതിരെ സര്‍വകക്ഷിസംഘത്തെ താക്കീത് ചെയ്ത മോദി

Date : July 19th, 2018

ഗ്രാഫിറ്റിമാഗസിന്‍ സെന്‍ട്രല്‍ ഡെസ്‌ക്/ ഡല്‍ഹി കേന്ദ്രം കോടിക്കണക്കിന് ഫണ്ട് നല്‍കിയിട്ടും കേരളത്തില്‍ പദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തികരിക്കാത്തതിന്‌ശേഷം കാണാനെത്തിയ സര്‍വകക്ഷി സംഘത്തിന്… Read More

മദര്‍തെരസാ മിഷന്‍ കുട്ടികളെ അനധികൃതമായി വില്‍പ്പന നടത്തുന്നെന്ന് കണ്ടെത്തല്‍; രാജ്യത്തെ എല്ലാ മിഷണറീസ് ഓഫ് ചാരിറ്റി ഹോമുകളിലും പരിശോധന നടത്താന്‍ മനേക ഗാന്ധിയുടെ ഉത്തരവ്; ശിശുക്ഷേമ സമിതികളുടെ കള്ളത്തരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം

Date : July 18th, 2018

കുട്ടികളെ അനധികൃതമായി ദത്തു നല്‍കുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ മദര്‍തെരസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രാജ്യമെമ്പാടുമുള്ള അനാഥമന്ദിരങ്ങളില്‍ പരിശോധനയ്ക്ക്… Read More

കുല്‍ഭൂഷണ്‍ യാദവ്: ഇന്ത്യക്കെതിരേ 400 പേജുള്ള രണ്ടാം റിപ്പോര്‍ട്ട് രാജ്യാന്തര കോടതിയില്‍ സമര്‍പ്പിക്കാന്‍ പാകിസ്താന്‍; നേരിടുമെന്ന് ഇന്ത്യ

Date : July 17th, 2018

രാജ്യാന്തര കോടതിയില്‍ ഇന്ത്യക്കെതിരായ വാദങ്ങള്‍ പൊളിഞ്ഞതിനു പിന്നാലെ കുല്‍ഭൂഷണന്‍ യാദവ് വീണ്ടും 400 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്താന്‍. ഇന്ത്യ… Read More

മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയില്‍ നിരോധിക്കുമോ? പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍; സുപ്രീം കോടതി നിലപാടു തേടി; ജിന്നയുടെ പാര്‍ട്ടിയുടെ പതാകയെന്ന് ഹര്‍ജിക്കാരന്‍

Date : July 17th, 2018

ന്യൂഡല്‍ഹി: പാകിസ്താന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പതാകയോടു സാമ്യമുള്ള കൊടി ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി… Read More

‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന് റിപ്പബ്ലിക്ക് ടിവിയില്‍ എഎന്‍ ഷംസീര്‍; തലശേരി എംഎല്‍എയ്ക്ക് മുബൈ കോടിതിയുടെ നോട്ടീസ്; ’15 ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകും’

Date : July 16th, 2018

ഗ്രാഫിറ്റിമാഗസിന്‍ ഡസ്‌ക്/ ഡല്‍ഹി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ിസിപിഎം എംഎല്‍എ എ.എന്‍… Read More

കോണ്‍ഗ്രസ് രാമായണം ഇല്ല; നാലു വോട്ടിന് ദൈവങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് സുധീരനും മുരളീധരനും; പിന്‍വലിഞ്ഞ് വിചാര്‍ വിഭാഗം

Date : July 15th, 2018

സിപിഎമ്മിനു പിന്നാലെ രാമായണ മാസാചരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കം ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെത്തുടര്‍ന്നാണു നീക്കം. നാലു വോട്ടിനു വേണ്ടി ദൈവങ്ങളെ… Read More

എന്റെ പിതാവ് മരിച്ചത് രാജ്യത്തിനു വേണ്ടി; അക്കാര്യം ആര്‍ക്കും മറയ്ക്കാനാകില്ല; ബിജെപിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പ്; നെറ്റ്ഫ്ളിക്‌സ് പരമ്പരയുടെ പേരില്‍ ട്വിറ്ററില്‍ പോര്‌

Date : July 15th, 2018

ഇന്‍റര്‍നെറ്റ് പരമ്പരയായ സേക്രഡ് ഗെയിംസില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന വിവാദത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പ്…. Read More