‘ഓഖി’ വന്നത് തട്ടമിട്ട് ‘ജിമ്മിക്കി കമ്മല്‍’ ഡാന്‍സ് കളിച്ചതുകൊണ്ടെന്ന് മുസ്ലീം മതമൗലികവാദികള്‍; ‘മലപ്പുറത്ത് സുനാമി ഉണ്ടാകാത്തത് ഭാഗ്യം’, ഫ്ളാഷ്മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആങ്ങളമാര്‍

Date : December 4th, 2017

മലപ്പുറം: തട്ടമിട്ട് ‘ജിമ്മിക്കി കമ്മല്‍’ ഫ്ളാഷ്മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി സദാചാചവാദികളും മതമൗലികവാദികളും. ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണത്തിന്റെ… Read More

എംഎസ്എഫിനെ തറപറ്റിച്ച് മലപ്പുറത്തും എസ്എഫ്‌ഐ ആധിപത്യം; കാലിക്കട്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം; പി സുജ ചെയര്‍പേഴ്‌സണ്‍, മുഹമ്മദലി ശിഹാബ് സെക്രട്ടറി

Date : November 26th, 2017

വര്‍ഷങ്ങളായി എംഎസ്എഫ് കുത്തകയാക്കിയ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനവും പിടിച്ചെടുത്തു കാലിക്കട്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയവുമായി എസ്എഫ്‌ഐ…. Read More

എഴുതാന്‍ ഉത്തരക്കടലാസ് ഇല്ല; അഞ്ചര ലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി; പുതക്കിയ തീയതി പിന്നീട്

Date : November 14th, 2017

കോഴിക്കോട്: അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി. ഉത്തരക്കടലാസ് സ്‌റ്റോക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഞ്ചാം സെമസ്റ്റര്‍… Read More

അലഹബാദ് യൂണിവേഴ്‌സിറ്റിയിലും എബിവിപിക്ക് തിരിച്ചടി; രണ്ടു വര്‍ഷം മേധാവിത്വം പുലര്‍ത്തിയ സ്ഥലത്ത് ലഭിച്ചത് ഒരു സീറ്റ്

Date : October 15th, 2017

ഉത്തര്‍പ്രദേശിലെ അലഹബാദ് സെന്റ്ട്രല്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചത്. രണ്ട് വര്‍ഷമായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായ… Read More

കോട്ടയം മെഡിക്കല്‍ കോളേജിലെ 50 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി

Date : October 4th, 2017

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടേതാണ് നടപടി. അടിസ്ഥാന… Read More

ബനാറസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി പ്രക്ഷോഭവും വിജയത്തിലേക്ക്; വിദ്യാര്‍ഥിനിയെ അപമാനിച്ച വൈസ് ചാന്‍സലറോട് അവധിയെടുക്കാന്‍ കേന്ദ്രം; പകരം നിയമനം ഉടന്‍

Date : September 28th, 2017

ഗ്രാഫിറ്റി മാഗസിന്‍ ബ്യൂറോ/ന്യൂഡല്‍ഹി ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലുണ്ടായ ലാത്തിച്ചാര്‍ജിനു പിന്നാലെ കടുത്ത പ്രക്ഷോഭത്തിലേക്കു നീങ്ങിയ വിദ്യാര്‍ഥികള്‍ വിജയത്തിലേക്ക്. പ്രക്ഷോഭം… Read More

ഭാരത് ആശുപത്രിയുടെ ഉമ്മാക്കി കണ്ട് യുഎന്‍എ വിരണ്ടില്ല; കോടതി ഉത്തരവ് മറികടന്ന് നടത്തിയ വെള്ളക്കോട്ട് വിപ്ലവത്തില്‍ അണിനിരന്നത് ആയിരങ്ങള്‍, പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് യുഎന്‍എ

Date : September 15th, 2017

കോട്ടയം: അകാരണമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍മാര്‍ച്ച്. സമരം ഭയന്ന് ആശുപത്രി… Read More

മോഡിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവ്; ഞായറാഴ്ച സ്‌കൂള്‍ തുറക്കാനുള്ള നീക്കം പ്രതിഷേധം കനത്തപ്പോള്‍ പിന്‍വലിച്ചു തടിയൂരി

Date : September 10th, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ആംഘോഷിക്കാനായി വരുന്ന ഞായറാഴ്ച സ്കൂളുകള്‍ തുറക്കാനുള്ള യുപി സര്‍ക്കാര്‍ തീരുമാനം വിവാദമായതോടെ പിന്‍വലിച്ചു. 17നാണ്… Read More

ചുവന്നു തുടുത്ത് ജെഎന്‍യു; പ്രധാന സീറ്റുകള്‍ തൂത്തുവാരി ഇടതു സഖ്യം; പ്രധാന സീറ്റുകള്‍ ഒന്നുപോലും എബിവിപിക്കില്ല; രണ്ടാം സ്ഥാനത്ത് ബാപ്‌സ

Date : September 10th, 2017

രാജ്യം നേരിടുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരെ പോര്‍മുഖം തീര്‍ത്ത ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-എഐഎസ്എ-ഡിഎസ്എഫ്-ഇടത് സഖ്യത്തിന് ഉജ്ജ്വല… Read More

വയറു നിറയെ സദ്യ വിളമ്പിത്തന്ന സന്തോഷമെന്ന് റിമയുടെ കുടുംബം; നീതി തേടി ഒന്നരവര്‍ഷം സെക്രട്ടേറിയറ്റ് കയറിയിറങ്ങിയതിനു ഫലം കിട്ടിയെന്നു കൂലിപ്പണിക്കാരനായ പിതാവ്

Date : September 3rd, 2017

തൃശൂര്‍: പോര്‍ച്ചുഗലില്‍ പഠനം മുടങ്ങിയ റിമയ്ക്കു സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തിയയോടെ കുടുംബത്തിലും ഓണനിലാവ് തെളിഞ്ഞു. സര്‍ക്കാര്‍ പത്തുലക്ഷം നല്‍കിയതോടെ… Read More

അടച്ചുപൂട്ടാന്‍ അനുമതിതേടി 800 എന്‍ജിനീയറിങ് കോളജുകള്‍; മൂന്നുവര്‍ഷത്തിനിടെ താഴിട്ടത് 410 കോളജുകള്‍ക്ക്; 37 ലക്ഷം സീറ്റുകളില്‍ 27 ലക്ഷത്തിലും ആളില്ല

Date : September 3rd, 2017

ബംഗളുരു: രാജ്യത്തെ 800 എന്‍ജിനീയിങ് കോളജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തങ്ങളുടെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന്… Read More

സ്പീക്കര്‍ വാക്കു പാലിച്ചു; ഡോക്ടറാകാന്‍ കൊതിച്ച സുല്‍ഫത്തിനായി സര്‍ക്കാര്‍ ഫീസടച്ചു; ഒന്നര മണിക്കൂറുകൊണ്ട് മുഖ്യമന്ത്രിയുടെ അടിയന്തര ഉത്തരവ്; ഒപ്പം മുഴുവന്‍ മത്സ്യ തൊഴിലാളികളുടെ കുട്ടികളെയും സര്‍ക്കാര്‍ പഠിപ്പിക്കും

Date : September 2nd, 2017

ഭാരിച്ച ഫീസിനു മുന്നില്‍ ഡോക്ടറാകാനുള്ള മോഹം ഉപേക്ഷിച്ച സുല്‍ഫത്തിനു കൈത്താങ്ങുമായി സ്പീക്കര്‍ പി. രാമകൃഷ്ണന്‍. എസ്എസ്എല്‍സിക്കു എല്ലാ വിഷയത്തിനും എ… Read More

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാരിന്റെ ബാങ്ക് ഗ്യാരന്റി; ആറു ലക്ഷം രൂപയ്ക്കു ബാങ്കുകളില്‍ ജാമ്യം നില്‍ക്കും; സ്‌പോട്ട് അഡ്മിഷനു പ്രവേശനം നല്‍കാന്‍ നിര്‍ദേശം

Date : August 31st, 2017

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറുലക്ഷം രൂപയുടെ ഗ്യാരന്റി നല്‍കുന്നതിന് ബാങ്കുകളില്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. ബാങ്കുകളുടെ പ്രതിനിധികളുമായി… Read More

  • Loading…