മുത്തലാഖ് ക്രിമിനല്‍ കുറ്റം; മൂന്നു വര്‍ഷംവരെ തടവും പിഴയും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം; ഉപജീവന മാര്‍ഗം തേടാനും സ്ത്രീയ്ക്ക് അവകാശം

Date : December 16th, 2017

മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.മുത്തലാഖ്‌ ചൊല്ലുന്നത്‌ ജാമ്യമില്ലാ കുറ്റമാക്കുന്ന കരട്‌ ബില്ല്‌ നടപ്പുപാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കും…. Read More

‘എന്തു വിശ്വാസത്തിന്റെ പേരിലായാലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു’: കുട്ടികളെ ശബരിമലയിലേക്കു നടത്തിക്കൊണ്ടു പോകുന്നതിന് എതിരേ സിപിഎം കണ്ണൂര്‍ ജില്ലാ നേതാവ് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കൂട്ടത്തല്ല്

Date : December 13th, 2017

ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളടങ്ങുന്ന സംഘത്തെക്കുറിച്ച് സിപിഎം നേതാവ് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. സി.പി.എം. നേതാവും കണ്ണൂര്‍… Read More

മുത്തലാഖിനെതിരേ കടുത്ത നിയമ നിര്‍മാണവുമായി കേന്ദ്രം; ജാമ്യമില്ലാ വകുപ്പ്, മൂന്നുവര്‍ഷം തടവ്, പിഴ; കരടു ബില്ലിന് രൂപം നല്‍കി

Date : December 2nd, 2017

ന്യൂഡല്‍ഹി: മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷയും… Read More

ശിവശക്തി യോഗ സെന്ററില്‍നിന്ന് കൗണ്‍സിലിങ്ങിന് ആളെത്തി; ഹിന്ദുവായെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ഹാദിയ

Date : November 29th, 2017

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ശിവശക്തി യോഗ സെന്ററിനെതിരേ ആരോപണവുമായി ഹാദിയയും രംഗത്ത്. വീട്ടില്‍ കഴിഞ്ഞ കാലത്തു തന്നെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നെന്നും… Read More

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവിന്റെ തുടര്‍ച്ചയായ ആവശ്യവും സുപ്രീം കോടതി തള്ളി; 27നു തുറന്ന കോടതിയില്‍ തന്നെ കേള്‍ക്കും

Date : November 22nd, 2017

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹാദിയയുടെ മൊഴിയും വാദവും അടച്ചിട്ട കോടതി മുറിയ്ക്കുള്ളില്‍… Read More

ഹാദിയ: എന്‍ഐഎ അന്വേഷണത്തിന് എതിരേ പുതിയ ഹര്‍ജിയുമായി ഷെഫിന്‍ ജഹാന്‍; ‘സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നടപടി കേസിനെ സ്വാധീനിക്കാന്‍’

Date : November 20th, 2017

ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ അഖിലയെന്ന ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ. നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍… Read More

എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ല; താനും മിശ്രവിവാഹിതനാണെന്നു കേന്ദ്രമന്ത്രി, ലൗജിഹാദ് എന്ന വാക്ക് എവിടെനിന്നാണ് വന്നതെന്നും ബിജെപി നേതാവ്

Date : November 4th, 2017

ന്യൂഡല്‍ഹി: ലൗജിഹാദ് വിഷയത്തില്‍ പുതിയ പ്രസ്താവനയുമായി കേന്ദ്രമന്ത്രികൂടിയായ ബിജെപി നേതാവ് രംഗത്തെത്തി. എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ലെന്നും താനൊരു… Read More

‘ഹിന്ദുക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനകേന്ദ്രങ്ങളായി നിലനില്‍ക്കണം, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളില്‍ പൊതുപ്രവേശനം അനുവദിച്ചിട്ടില്ല’, ക്ഷേത്രങ്ങളില്‍ അഹിന്ദു പ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസ്

Date : October 28th, 2017

പെരുന്ന (കോട്ടയം): ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസ്. ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനാ കേന്ദ്രങ്ങളാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി…. Read More

സ്വാമി ദയാനന്ദയോടൊപ്പം അശ്ലീല വീഡിയോയില്‍ ഉണ്ടായിരുന്നത് സിനിമ നടി തന്നെയെന്ന് പോലീസ്, കേളി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് മഠത്തിലെ മുറിയില്‍വെച്ച്, നിരവധി നടികള്‍ കരിയര്‍ ഉയര്‍ച്ചയ്ക്കായി സ്വമിക്ക് വഴങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി

Date : October 27th, 2017

ബെംഗളൂരു: യെലഹങ്ക ജംഗമ്മ മഠത്തിലെ നഞ്ചേശ്വര്‍ സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ദയാനന്ദയും നടിയുമായുള്ള അശ്ലീല വീഡിയോ പുറത്തു വന്നതോടെ പ്രതിഷേധം… Read More

ദിലീപിന്റെ ഭാവി ഇന്നു അന്വേഷണ സംഘം തീരുമാനിക്കും; പ്രാര്‍ഥനയും വഴിപാടുമായി നടന്‍ ശബരിമലയില്‍, ദിലീപ് ഒന്നാംപ്രതി ആയേക്കും, ജാമ്യം റദ്ദാക്കി ജയിലില്‍ ആക്കാനും നീക്കം

Date : October 19th, 2017

ഗ്രാഫിറ്റിമാഗസിന്‍/ശബരിമല/കൊച്ചി യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാംപ്രതി ആയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നു… Read More

ശബരിമലയിൽ അയ്യനെ ഇനി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജിക്കും; അനീഷ് നമ്പൂതിരി മാളികപ്പുറം മേൽശാന്തി

Date : October 17th, 2017

ശബരിമല മേൽശാന്തിയായി തൃശൂർ കൊടകര സ്വദേശി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പന്തളം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്…. Read More

  • Loading…