അവര്‍ കോറിയിട്ട പ്രണയവും വിരഹവും നര്‍മവും വിപ്ലവവും ഇനി കാലം മായ്ക്കില്ല; കേരളവര്‍മ്മ കോളജിലെ ചുവരെഴുത്തുകള്‍ പുസ്തകമാകുന്നു; ‘ക്യാമ്പസ് ചുവരിലെ കലാപങ്ങള്‍’ പ്രകാശനം ഉടന്‍; ഇന്ത്യയില്‍ ആദ്യമെന്ന് അഷ്ടമൂര്‍ത്തി

Date : January 16th, 2018

തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളജിലെ ചുവരെഴുത്തുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. അമ്പതു വര്‍ഷത്തിനിടയില്‍ കലാലയത്തില്‍ പഠിച്ചിറങ്ങിയവര്‍ കോറിയിട്ടവയാണു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രണയം, വിരഹം,… Read More

അര്‍ധരാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്ത പെണ്‍കുട്ടിയുമായി കെഎസ്ആര്‍ടിസിയുടെ ‘മിന്നലി’ന്റെ കുതിപ്പ്; പോലീസ് തടഞ്ഞിട്ടും നിര്‍ത്തിയില്ല; ഒടുവില്‍ ജീപ്പ് കുറുകെയിട്ട് ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി; നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവുണ്ടെന്നു ജീവനക്കാര്‍

Date : January 15th, 2018

കോഴിക്കോട്: അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുമായി കുതിച്ച കെഎസ്ആര്‍ടിസിയുടെ ‘മിന്നല്‍’ സര്‍വീസിനെതിരേ വമ്പന്‍ പ്രതിഷേധം. പോലീസ് കൈകാട്ടിയിട്ടു പോലും നിര്‍ത്താതിരുന്ന ബസിന്റെ ഡ്രൈവറെയും… Read More

പത്താമത് രാജ്യാന്തര നാടകോത്സവം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 12 ന് തുടങ്ങും; പേമെന്റും ഓണ്‍ലൈന്‍ വഴി മാത്രം; അഞ്ചു വേദികള്‍ ഒഴിച്ചാല്‍ പ്രവേശനം സൗജന്യം

Date : January 6th, 2018

തൃശൂര്‍: ജനുവരി 20 മുതല്‍ 29 വരെ തൃശൂരില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി 12ന്… Read More

ജീവിതത്തില്‍ ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, ഭാര്യയായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴും സന്തോഷമായിരുന്നു; ഇപ്പോഴും അങ്ങനെതന്നെ; ഇനി ആഗ്രഹം വില്ലന്‍ വേഷം ചെയ്യാന്‍: മഞ്ജു വാര്യര്‍

Date : December 25th, 2017

ജീവിതത്തില്‍ ഒന്നിനോടും ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപിന്റെ ഭാര്യയായി, സിനിമയില്‍ അഭിനയിക്കാതിരുന്നപ്പോഴും താന്‍ സന്തോഷവതിയായിരുന്നെന്നും നടി മഞ്ജു വാര്യര്‍. ഞാന്‍… Read More

കല്ലിനു കല്ലായി, പുസ്തകങ്ങള്‍ക്കു പുസ്തകമായി അവര്‍ ആ വായനശാല തിരിച്ചുപിടിച്ചു! ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചാരമാക്കിയ മലപ്പുറത്തെ എകെജി സ്മാരക ഗ്രന്ഥശാലയില്‍ ഇപ്പോള്‍ മൂന്നിരട്ടി പുസ്തകങ്ങള്‍; ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കഥ

Date : December 24th, 2017

ചാരനിറത്തിലുള്ള ഷെല്‍ഫുകളില്‍ നിറയെ ആയിരക്കണക്കിനു പുസ്തകങ്ങള്‍. ടൈല്‍സ് ഇട്ടു തിളങ്ങുന്ന തറ. പുതുപുത്തന്‍ കെട്ടിടത്തില്‍ നിറയെ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു…. Read More

ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് നയന്‍താരയെ കണ്ടു മയങ്ങിപ്പോയി! ബിജെപി നേതാവിന്റെ ഫോണ്‍ അടിച്ചുമാറ്റിയ ഗുണ്ടയെ കുടുക്കാന്‍ വനിതാ പോലീസിന്റെ ഫോണ്‍ കെണി; മയക്കാന്‍ അയച്ചുകൊടുത്തത് നടിയുടെ പടം; ഒരു തകര്‍പ്പന്‍ ക്ലൈമാക്‌സ് ഇതാ

Date : December 23rd, 2017

ബിഹാറിലെ ഗുണ്ടാത്തലവനെ കുടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥയുടെ ‘ഹണിട്രാപ്പ്’! ബിജെപി നേതാവില്‍നിന്നും മോഷ്ടിച്ചെടുത്ത വിലകൂടിയ മൊബൈല്‍ ഫോണിന്റെ പേരില്‍ നടത്തിയ അന്വേഷണത്തിലാണു… Read More

ആനയെഴുന്നെള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ലെന്നു തന്ത്രിമാര്‍; താന്ത്രിക കീഴ്‌വഴക്കങ്ങളില്ല; ദേവസ്വം ബോര്‍ഡിനു പൂജാരിമാരില്‍ നിന്ന് ലഭിച്ച മറുപടികളുടെ പകര്‍പ്പുകള്‍ പുറത്ത്

Date : December 19th, 2017

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റു പാപ്പാന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്സവങ്ങളിലെ ആനയെഴുന്നെള്ളിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ദേവീദേവന്മാരുടെ തിടമ്പേറ്റാന്‍ ആനയെ… Read More

തെരഞ്ഞെടുപ്പ് ഗോദയില്‍ മോഡി പ്രഭാവം തുടരുന്നു; ഗുജറാത്തിലും ഹിമാചലിലും ഭരണം പിടിച്ചത് പ്രധാനമന്ത്രിയുടെ തന്ത്രങ്ങളിലൂടെ; ഹിറ്റ്മാനായി വീണ്ടും നരേന്ദ്രമോഡി

Date : December 18th, 2017

ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇനിയുള്ള നാളുകളില്‍ ഗുണകരമാകും. രണ്ട്… Read More

വരൂ ഇടുക്കിയിലേക്ക്… സന്ദര്‍ശകര്‍ക്ക് സ്വാഗതമോതി ഇടുക്കി അണക്കെട്ട് തുറന്നു; ഡാമില്‍ ബോട്ടിങ്, ഇലട്രിക്ക് കാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി; ജനുവരി പത്തുവരെ ഡാം തുറന്നിടും

Date : December 18th, 2017

കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ഇതാ അവധി ദിവസം എവിടെയെങ്കിലും പോയി മനോഹരമായ കാഴ്ചകളും ആസ്വദിച്ച് തിരികെ വരാനാഗ്രഹിക്കുന്നവ്… Read More

‘ഉണ്ണി മുകുന്ദന്‍ ബലം പ്രയോഗിച്ച് എന്നെ വീടിന്റെ മുകള്‍നിലയിലേക്കു കൊണ്ടുപോയി; ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു, സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച ശേഷം വസ്ത്രങ്ങള്‍ വലിച്ചു കീറി’; കോടതിയില്‍ നല്‍കിയ യുവതിയുടെ മൊഴി പുറത്ത്, നടനെ അറസ്റ്റ് ചെയ്‌തേക്കും

Date : December 18th, 2017

തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയില്‍… Read More

2020 ഒളിമ്പിക്‌സില്‍ റോബോട്ട് സഹായികള്‍; വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ സഹായിക്കാന്‍ ഏഴു റോബോട്ടുകള്‍ റെഡി! ദ്വിഭാഷി മുതല്‍ ലഗേജ് ചുമട്ടുകാര്‍ വരെ

Date : December 13th, 2017

ടോക്കിയോ: ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന 2020 ഒളിമ്പിക്‌സില്‍ റോബോട്ടുകളുടെ സാന്നിധ്യമുണ്ടാകും. രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ സഹായിക്കാനായി… Read More