സിനിമയില്‍ ഉണ്ടാകുന്ന പരാജയങ്ങളെ ഭയപ്പെടുന്നില്ലെന്ന് താപ്സി പന്നു; അഭിനയിക്കാന്‍ അവസരമില്ലെങ്കില്‍ മറ്റെു ജോലി ചെയ്യാനും മടിയില്ല, സിനിമയ്ക്കകത്തുള്ള ആളുകളുമായി ഇടപഴകാറില്ല’

Date : September 2nd, 2018

സിനിമയില്‍ ഉണ്ടാകുന്ന പരാജയങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും അതിലൂടെ തന്റെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കാറുള്ളതെന്നും താപ്സി പന്നു. ‘എന്റെ സിനിമകള്‍… Read More

പ്രളയത്തില്‍ മുങ്ങിയ സിനിമാ മേഖലയും മെല്ലെ കരകയറുന്നു; മമ്മൂട്ടിയുടെ മധുര രാജയുടെയും മോഹന്‍ലാലിന്റെ ലൂസിഫറിന്റെയും ചിത്രീകരണം തുടങ്ങി; നിര്‍ത്തിവച്ച സിനിമാ പ്രൊമോഷനുകളും ആരംഭിച്ചു; അണിയറയിലെ നീക്കങ്ങള്‍ ഇങ്ങനെ

Date : September 1st, 2018

എന്റര്‍ടെയ്‌മെന്റ് ഡസ്‌ക്/ഗ്രാഫിറ്റി മാഗസിന്‍ പ്രളയക്കെടുതിയില്‍ മുങ്ങിയ സിനിമാ വ്യവസായം മെല്ലെ തിരിച്ചു കയറുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മധുര രാജ’യടക്കമുള്ള… Read More

‘ഞാന്‍ അഭിനയിക്കുന്ന സിനിമകളിലെല്ലാം നായകനെ ചുംബിക്കണമെന്ന് സംവിധായകര്‍ നിബന്ധനവെച്ചു’ ഈ ആവശ്യങ്ങള്‍ നിരസിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം’; സിനിമയിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യന്‍

Date : August 31st, 2018

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാള സിനിമയില്‍ വരവറിയിച്ച നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് നടിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു…. Read More

പ്രളയബാധിതര്‍ക്കായി സ്വന്തം വീട് വിട്ടുനല്‍കി മഞ്ജു വാരിയര്‍; ദുരിതക്കെടുതി അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി മഞ്ജു ഫൗണ്ടേഷന്‍; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടി എറണാകുളത്തേക്ക് താമസം മാറ്റി

Date : August 31st, 2018

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി മഞ്ജുവാരിയര്‍ തന്റെ വീട് തുറന്നു നല്‍കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്…. Read More

ഗ്ലാമര്‍ലുക്കില്‍ നാഗകന്യകയായി വരലക്ഷ്മി; തമിഴ് ഹൊറര്‍ സിനിമ ‘നീയാ 2’ പോസ്റ്റര്‍ പുറത്തുവിട്ടു; ചിത്രത്തില്‍ റായ് ലക്ഷ്മിയും കാതറിന്‍ തെരേസായും അടക്കം മൂന്ന് നായികമാര്‍

Date : August 29th, 2018

വരലക്ഷ്മി നാഗകന്യകയായി എത്തുന്ന ഹൊറര്‍ ചിത്രം നീയാ 2 പോസ്റ്റര്‍ പുറത്തിറങ്ങി. വരലക്ഷ്മിയൂടെ സൂപ്പര്‍ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്…. Read More

‘നായകരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്കും കുടുംബത്തിനും താല്‍പര്യമില്ല, ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല’; വിവാഹത്തിന് ശേഷമുള്ള ജീവിതം വെളിപ്പെടുത്തി പ്രിയാമണി

Date : August 29th, 2018

സിനിമകളിലെ ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് നടി പ്രിയാമണി. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും താന്‍ നായകന്മാരുമായി അടുത്തിടപെഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍… Read More

‘ഫാന്‍സുകാരെ ഭയന്ന് മമ്മൂട്ടിയോട് ‘എഴുന്നേല്‍ക്കെടോ’ എന്നു പറയാന്‍ പേടിച്ചു; ഇത് ഷൂട്ടിങ്ങിന്റെ ആദ്യദിവസത്തിലാണെങ്കില്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ!’; കുട്ടനാടന്‍ ബ്ലോഗിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഷംന കാസിം

Date : August 28th, 2018

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ഇപ്പോഴിതാ ചിത്രീകരണവേളയില്‍… Read More

‘കോടികള്‍ വാങ്ങുന്ന നടന്മാര്‍ പ്രളയക്കെടുതിയില്‍ അഞ്ച് പൈസ സഹായം നല്‍കിയില്ല’, ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പ്രസ്താവന ഇറക്കുകയും മാത്രമാണ് ഇവര്‍ ചെയ്തത്’; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Date : August 28th, 2018

കേരളത്തില്‍ വന്‍പ്രളയക്കെടുതി ഉണ്ടായിട്ടും കോടികള്‍ വാങ്ങുന്ന ചില യുവനടന്മാര്‍ ഇപ്പോഴും മുഖം തിരിഞ്ഞ് നില്‍ക്കുവാണെന്ന് നടനും എംഎല്‍എയും ആയ കെബി… Read More

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാറില്ലെന്ന് മഡോണ സെബാസ്റ്റ്യന്‍; ‘പാട്ടുകാരിയായത് അഞ്ചു വയസ്സുള്ളപ്പോള്‍ ഉന്തിത്തള്ളി സ്റ്റേജില്‍ കയറ്റിയതിനാല്‍; എന്റെ ഈ പേരുണ്ടായതും പാട്ടില്‍ നിന്നാണ്’

Date : August 28th, 2018

ക്യാമറയ്ക്ക് മുന്നില്‍ താന്‍ അഭിനയിക്കാറില്ലെന്ന് മഡോണ സെബാസ്റ്റ്യന്‍. എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ഞാന്‍ എപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ടോ. അപ്പോഴൊക്കെ ആളുകള്‍ക്ക് അത്… Read More

‘നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്, അതിനെ ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല;ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പിക്കുക’; പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് പ്രചോദനവാക്കുകളുമായി മഞ്ജു വാര്യര്‍

Date : August 25th, 2018

പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് പ്രചോദനവാക്കുകളുമായി നടി മഞ്ജു വാര്യര്‍. നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല അതിനെ. ആ… Read More

ഭാര്യ വീടു വിട്ടതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദം; വമ്പന്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ബോളിവുഡ് ഡാന്‍സര്‍ തൂങ്ങി മരിച്ചു; മകളെയും കാണാന്‍ ഭാര്യ അനുവദിച്ചിരുന്നില്ല എന്നു പോലീസ്

Date : August 24th, 2018

മുംബൈ: അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ബോളിവുഡ് ഡാന്‍സറായ അഭിജിത് ഷിന്‍ഡേ ആത്മഹത്യ… Read More

ആശ്വാസമായി മമ്മൂട്ടി; സങ്കടങ്ങള്‍ മറന്നു ചെങ്ങന്നൂര്‍; ‘പ്രളയത്തില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ ഞങ്ങളുണ്ട്, കോടിക്കണക്കിനു മലയാളികളുണ്ട്’ (വീഡിയോ)

Date : August 24th, 2018

‘ഇൗ ഒാണം അൽപം മങ്ങി പോയെങ്കിലും, വലിയ സന്തോഷം ഇല്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാം’. മഹാപ്രളയം… Read More