ദിലീപ് നിരപരാധിയോ അപരാധിയോ എന്നു കരുതുന്നില്ല; നിലപാടു മാറ്റാതെ താര സംഘടന; രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സന്തോഷം മാത്രമെന്നും അമ്മ

Date : October 15th, 2018

ഡബ്ല്യുസിസിയ്ക്ക് വിശദീകരണവുമായി ‘അമ്മ’ രംഗത്ത്. ദിലീപ് നിരപരാധിയോ, അപരാധിയോ എന്ന് കരുതുന്നില്ലെന്ന് അമ്മ വക്താവ് ജഗദീഷ്. നടിക്ക് നീതി ലഭിക്കണമെന്നാണ്… Read More

നിവിന്‍ നായകനാകുന്ന മൂത്തോന്‍ ലക്ഷദ്വീപിലെ മുത്തുക്കോയയുടെ കഥ; സഹോദരനെ അന്വേഷിച്ചിറങ്ങുന്ന ജ്യേഷ്ഠന്‍; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങുക മലയാളത്തിലും ഹിന്ദിയിലുമായി

Date : October 8th, 2018

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ മലയാളത്തിലും ഹിന്ദിയിലുമായി പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ടെക്‌നീഷ്യന്മാരാണ്… Read More

ക്വീന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്റെ ബലം പ്രയോഗിച്ചുള്ള ആലിംഗനം തുറന്നു പറഞ്ഞു നടി കങ്കണ; ‘കെട്ടിപ്പിടിക്കും, കഴുത്തില്‍ ചുണ്ടമര്‍ത്തും, ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയും’; മീ ടൂ ക്യാമ്പെയ്‌നില്‍ പുതിയ വെളിപ്പെടുത്തല്‍

Date : October 8th, 2018

ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളിൽ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. 2014ല്‍… Read More

ബാലു പോയത് അറിയാതെ ലക്ഷ്മി; യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 21-ാം വയസില്‍ തുടങ്ങിയ പ്രണയം; പഠനം കഴിയും മുമ്പേ വിവാഹം; വേര്‍പാടിന്റെ നോവ് അറിയിക്കുക എങ്ങനെയെന്നോര്‍ത്ത് ബന്ധുക്കള്‍

Date : October 2nd, 2018

കാത്തിരുന്നു കിട്ടിയ പൊന്നോമനയും പ്രിയതമനും വിടപറഞ്ഞത് അറിയാതെ ലക്ഷ്മി. വയലിനൊപ്പം ബാലുവിന്റെ ജീവിതത്തോടു ശ്രുതി ചേര്‍ന്നതു ലക്ഷ്മിയായിരുന്നു. ക്യാമ്പസ് പ്രണയത്തില്‍നിന്നും… Read More

അതുകൊണ്ടാണ് രജനികാന്ത് ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ ആയി തുടരുന്നത്; രജനീകാന്തിനൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച മണികണ്ഠന്‍ സിനിമാ സെറ്റിലെ വിശേഷങ്ങള്‍ പങ്കിട്ട് രംഗത്ത്; ‘അദ്ദേഹം ഒരു പാഠപുസ്തകമാണ്’

Date : October 2nd, 2018

രജനീകാന്ത് ചിത്രമായ പേട്ടയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണു നടന്‍ മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടമെന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠന്‍,… Read More

പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു

Date : October 2nd, 2018

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി… Read More

താരാഗണം ഒഴുകിയെത്തി! അംബാനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ബോളിവുഡിലെ പ്രമുഖര്‍; മനം കവര്‍ന്നു ഷാരൂഖ് മുതല്‍ ജാന്‍വി കപൂര്‍വരെ; ചിത്രങ്ങള്‍, വീഡിയോ

Date : September 22nd, 2018

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ മോതിരംമാറൽചടങ്ങുകൾ ഇറ്റലിയിൽ നടക്കുകയാണ്. അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആഢംബര വില്ലയിലാണ് ചടങ്ങുകൾ… Read More

‘ഞാന്‍ അലറിക്കരഞ്ഞു, സൂചി കുത്താത്ത ഒരിടം പോലും ഉണ്ടായിരുന്നില്ല ആ കുഞ്ഞു ശരീരത്തില്‍’; ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തിന്റെ വായില്‍നിന്ന് തിരിച്ചു പിടിച്ച മകനെക്കുറിച്ച് നടി കനിഹ

Date : September 22nd, 2018

മരണത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടിയാണ് തന്റെ മകനെന്ന് നടി കനിഹ. കനിഹയുടെ മകൻ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എങ്ങനെയെന്ന്… Read More

രണം പരാജയമായിരുന്നു എന്നു പറഞ്ഞ പൃഥ്വിയെ കൊട്ടി റഹ്മാന്‍; ‘തള്ളിപ്പറഞ്ഞത് അനുജനെങ്കിലും നോവും, കാണകള്‍ കൈയടിക്കുകയും കരയുകയും ചെയ്യുന്നിടത്തോളം സിനിമയെന്ന മഹാരാജാവ് വിജയിക്കും’

Date : September 22nd, 2018

താന്‍ നായകനായെത്തിയ രണം വിജയിച്ചില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്ത നടൻ റഹ്മാൻ രംഗത്ത്. രണത്തിന് മുന്‍പ്… Read More

ഒറ്റ ഷോട്ടില്‍ നൂറിലേറെ കാറുകളും ആയിരത്തിലേറെ അഭിനേതാക്കളും; ഒറ്റ രംഗത്തിനു മാത്രം ചെലവ് രണ്ടരക്കോടി! അമ്പരപ്പിച്ച് ലൂസിഫര്‍; ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണു പൃഥ്വി’യെന്ന് മോഹന്‍ലാല്‍ (വീഡിയോ)

Date : September 21st, 2018

പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുന്നു. ചിത്രത്തിനായി വമ്പൻ ബജറ്റിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ… Read More

എന്റെ പ്രതികരണം വേദനിപ്പിച്ചുവെങ്കില്‍ മൂത്ത ചേട്ടന്‍ പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക, ആ ചോദ്യം പ്രസക്തം’; കന്യാസ്ത്രീ സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായതില്‍ വിശദീകരണവുമായി മോഹന്‍ലാല്‍

Date : September 16th, 2018

കന്യാസ്ത്രീകളുടെ വിഷയത്തിൽ കൊച്ചിയില്‍ നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അഭിസമ്പോദന ചെയ്താണ്… Read More

സിറ്റിങ് എംപിമാര്‍ തെറിക്കും; മോഹന്‍ലാലും സണ്ണി ഡിയോളും അക്ഷയ് കുമാറും മാധുരി ദീക്ഷിതുമടക്കം 70 പ്രമുഖരെ മത്സരിപ്പിക്കാന്‍ ബിജെപി; ഒരു മണ്ഡലത്തില്‍ നിന്ന് അഞ്ചു പ്രഫഷണലുകളുടെ പട്ടിക വീതം തയാറാക്കി നീക്കം ഒരു വര്‍ഷം മുമ്പേ തുടങ്ങിവച്ചത് മോഡി

Date : September 16th, 2018

ന്യൂഡല്‍ഹി: സിനിമാകായികകലാസാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന് സൂചന. പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ… Read More

മോഹന്‍ലാല്‍ പിന്മാറിയ ഐഎസ്ആര്‍ഒ ചാരക്കഥ സിനിമയാക്കുമ്പോള്‍ നായകന്‍ മാധവന്‍; ചരിത്ര സംഭവം സ്‌ക്രീനില്‍ എത്തിക്കുന്നത് മലയാളിയും ബോളിവുഡ് സംവിധായകനുമായ ആനന്ദ് മഹാദേവന്‍

Date : September 15th, 2018

ഐഎസ്ആര്‍ഒയുടെ പേരില്‍ ഭരണകൂടത്തിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയായ നമ്പി നാരായണന്റെ കഥ സിനിമയാകുന്നു. കേസില്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന സുപ്രീം കോടതി… Read More