നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ

Date : September 12th, 2017

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ദിലീപിനെതിരെ തുറന്നടിച്ച് നടി ജയപ്രദ. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു.വളരെ ഖേദകരമായ അവസ്ഥായാണിതെന്നും അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് താരത്തിന് ഇത് അനുഭവിക്കേണ്ടി വന്നതെന്നും ജയപ്രദ പറഞ്ഞു.

എന്തൊക്കയാണെങ്കിലും അക്രമിക്കപ്പെട്ട നടി സ്ത്രീയാണെന്നും രണ്ടാമതാണ് അവളൊരു നടിയാകുന്നതെന്നും താരം പറഞ്ഞു. താനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.

jaya-prada1 നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ

‘അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നു. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണം, ‘ ജയപ്രദ പറഞ്ഞു.

jaya-prada നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ

വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചതിന് മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു ജയപ്രദ. സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണമെന്നും മറ്റു ഭാഷകളിലും ഇതു സംഭവിക്കണമെന്നും ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികള്‍ മറികടക്കാനാവൂ എന്നും താരം പറഞ്ഞു.

 

email നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദpinterest നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ0facebook നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ0google നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ0twitter നടിയാണെങ്കിലും അവള്‍ ഒരു സ്ത്രീയാണ്, ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ജനങ്ങള്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും മറക്കാന്‍ പാടില്ലായിരുന്നുവെന്നും ജയപ്രദ
  • Loading…