ശോഭായാത്രയില്‍ ‘രാധ’യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടി

Date : September 14th, 2017

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ ബാലസംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച ‘ശോഭായാത്ര’യില്‍ പതാകയേന്തി നടി അനുശ്രീ. സ്വന്തം നാടായ പത്തനാപുരം കമുകുംചേരിയില്‍ നടന്ന ശോഭായാത്രയിലാണ് ബാലഗോകുലത്തിന്റെ പതാകയേന്തി അനുശ്രീ എത്തിയത്. ബാലഗോകുലത്തിന്റെ വേദികളില്‍ മുന്‍പും പങ്കെടുത്തിട്ടുള്ള അനുശ്രീ സംഘടനയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎമ്മിന്റെ ബാലസംഘടനയായ ‘ബാലസംഘ’ത്തിന്റെ നേതൃത്വത്തിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ‘ഓണോത്സവങ്ങളുടെ സമാപനം, ഒരുമയുടെ മഹോത്സവം’ എന്നീ ബാനറുകളുമായായിരുന്നു ബാലസംഘത്തിന്റെ ഘോഷയാത്രകള്‍.

 

email ശോഭായാത്രയില്‍ 'രാധ'യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടിpinterest ശോഭായാത്രയില്‍ 'രാധ'യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടി0facebook ശോഭായാത്രയില്‍ 'രാധ'യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടി0google ശോഭായാത്രയില്‍ 'രാധ'യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടി0twitter ശോഭായാത്രയില്‍ 'രാധ'യായി നടി അനുശ്രീ; പത്തനാപുരത്ത് നടന്ന പരിപാടിയില്‍ ബാലഗോകുലത്തിന്റെ പതാകയേന്തി നടി
  • Loading…