• നാം എവിടെനിന്ന് വരുന്നു? എവിടേക്കു പോകുന്നു? ഇടവേളയ്ക്കു ശേഷം പുതിയ നോവലുമായി ഡാന്‍ ബ്രൗണ്‍; ‘ഒറിജിന്റെ’ സൂചനകളുമായി ട്രെയ്‌ലര്‍ പുറത്തുവിട്ടു

    Date : August 15th, 2017

    ഒരിടവേളയ്ക്കുശേഷം ഡാന്‍ബ്രൗണ്‍ തന്റെ പുതിയ നോവലുമായി വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഒറിജിന്‍ എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്. പതിവുപോലെ റോബര്‍ട്ട് ലാങ്ടണ്‍… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ‘ചേട്ടാ സുഖമല്ലേ?’ ‘ഭായി’മാര്‍ ഇനി പച്ചമലയാളം പറയും; ‘ഹമാരി മലയാള’വുമായി സാക്ഷരതാ മിഷന്‍; തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി മലയാളം പഠിപ്പിക്കാന്‍ പുസ്തകം വരുന്നൂ

    Date : August 14th, 2017

    ബംഗാളില്‍നിന്നും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ കേരളത്തിലെത്തുന്ന ‘ഭായി’മാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണു മലയാളം. ഇതാ ഇവര്‍ക്കു സഹായമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…. Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ഇരുപതു വര്‍ഷത്തിനുശേഷം അരുന്ധതിയുടെ പുസ്തകമെത്തി; കേരളത്തില്‍ വന്‍ വരവേല്‍പ്പ്; ഉടന്‍ അടുത്ത എഡിഷന്‍ അച്ചടിക്കേണ്ടി വരുമെന്ന് പ്രസാധകര്‍

    Date : June 6th, 2017

    ഇരുപത് വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ അടുത്ത നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നെന്ന വാര്‍ത്ത വന്നത് മുതലുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമം. അരുന്ധതി… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    മന്ത്രി ജി. സുധാകരന്റെ കവിതകള്‍ പ്രകാശനം ചെയ്തു; വിശുദ്ധമായ അതൃപ്തിയാണു കവിയുടെ അടിത്തറയെന്നും വൈശാഖന്‍

    Date : April 16th, 2017

    കോട്ടയം: വിപ്ലവമെഴുതിയല്ല കവിതയ്ക്കു രാഷ്ട്രീയമാനമുണ്ടാക്കുന്നതെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് െവെശാഖന്‍. മന്ത്രി ജി. സുധാകരന്റെ 15 കവിതകളുടെ സമാഹാരമായ… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ജയിലല്ല, സായാഹ്ന ക്ലബ്! താമസിക്കാന്‍ എസി സെല്‍; മീറ്റിങ്ങിന് കോണ്‍ഫറന്‍സ് മുറികള്‍; വമ്പന്‍ സ്രാവുകളുടെ ജയില്‍ ആഡംബരം പുറത്തെത്തിച്ച് മാധ്യമപ്രവര്‍ത്തക

    Date : April 13th, 2017

    ന്യൂഡല്‍ഹി: പുറത്തു വമ്പന്‍ തട്ടിപ്പു നടത്തിയിട്ടു ജയിലിലെത്തിയിട്ടും എല്ലാവിധ ആഡംബരങ്ങളും അനുഭവിക്കുന്ന വി.ഐ.പി. ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകയായ… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    മൊബൈല്‍ പെയ്‌മെന്റ് സേവനവുമായി സാംസങ് പേ: സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിന് സ്വയ്പ്‌ ചെയ്യുകയോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ടാപു ചെയ്യുകയോ വഴി ഉപയോഗിക്കാം

    Date : March 23rd, 2017

    ന്യൂഡല്‍ഹി: സാംസങ് ഇലക്ട്രോണിക്സ് മൊെബെല്‍ പെയ്മെന്റ് സേവനമായ സാംസങ് പേ ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്ലായിടത്തും സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിന് െസ്വെപ്പു… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    കത്തോലിക്ക സഭയിലെ വൈദികര്‍ കാമവെറിയന്‍മാര്‍; കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ലൈംഗിക അരാജകത്വം ഉള്ളവര്‍, പുരോഹിതരെയും പള്ളി മേടകളെയും പൊളിച്ചടുക്കി ഔട്ട്‌ലുക്ക്

    Date : February 28th, 2017

    കേരളത്തിലെ കത്തോലിക്ക സഭയിലെ വൈദികര്‍ കാമവെറിയന്‍മാരും ലൈംഗിക അരാജകത്വം ഉള്ളവരുമാണെന്ന് ഔട്ട്‌ലുക്ക് മാഗസിന്‍. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും കൊള്ളരുതായ്മകള്‍ തുറന്നു… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് മുങ്ങിയ വിജയ് മല്യ കുടുങ്ങി; മദ്യവ്യവസായിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയാറാണെന്ന് ബ്രിട്ടന്‍

    Date : February 21st, 2017

    ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന്… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    പ്ലേ ബോയ് മാഗസിനില്‍ നഗ്ന ചിത്രങ്ങള്‍ തിരികെയെത്തുന്നു, നഗ്നത ഒരു പ്രശ്‌നമല്ല, ഒഴിവാക്കിയ തീരുമാനം തെറ്റായെന്ന്

    Date : February 15th, 2017

    പ്ലേ ബോയ് മാഗസിനില്‍ നഗ്‌ന ചിത്രങ്ങള്‍ തിരികെയെത്തുന്നു. നഗ്‌ന ചിത്രങ്ങള്‍ ഒഴിവാക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് എന്ന വാക്കുകളോടെ ചീഫ് ക്രിയേറ്റീവ്… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ദിലീപിന്റെ വാക്ക് വെറുതെയായില്ല, സിനിമ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകള്‍ കളിക്കുന്നത് തമിഴ് ഇംഗ്ലീഷ് ‘എ’ സിനിമകള്‍, ലിബര്‍ട്ടി സി ക്ലാസില്‍

    Date : February 12th, 2017

    മലയാള സിനിമയില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി വിതരണ സംഘടന അടക്കി വാണ ലിബര്‍ട്ടി ബഷീറിന് സമരത്തിന് ശേഷം വന്‍ തിരിച്ചടി. ക്രിസ്മസ് റിലീസുകള്‍… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    കാളിയമ്മ: വാക്കിന്റെ തെളിമയില്‍ വെളിപ്പെടുന്ന സാഹിത്യ അനുഭൂതി; മഴയും പുഴയും പൂക്കളും പ്രണയവും കവിതയുടെ ആത്മചിഹ്നങ്ങള്‍

    Date : January 7th, 2017

    അലി കടുകശേരി മലയാളത്തിന്റെ കാവ്യാനുഭവങ്ങളെ കൂടുതല്‍ ധന്യമാക്കാന്‍ ഒരു പുതിയ കവയിത്രികൂടി കടന്നുവരികയാണ്. എഴുത്തിന്റെ വഴിയില്‍ ഏറെ ദൂരമൊന്നും പിന്നിട്ടിട്ടില്ലാത്ത… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

    ശബരിമല അയ്യപ്പന് പെണ്ണിനെപ്പേടിയെന്ന് ഡിസിബുക്ക്‌സ്; സ്ത്രീപ്രവേശനത്തിനായി മ്യൂസിക്ക് വീഡിയോ പുറത്തിറക്കി; രവി ക്രൈസ്തവരെ നന്നാക്കിയാല്‍ മതിയെന്ന് സംഘപരിവാര്‍

    Date : January 1st, 2017

    ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അയ്യപ്പന് പെണ്ണുങ്ങളെ ഭയമാണെന്ന വാദവുമായി ഡിസി ബുക്സ്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടിയെന്ന് വാദിക്കുന്ന… Read More

    Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter
  • Loading…