• 91 വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന് 55 വര്‍ഷം കഠിന തടവ്; ഇരകള്‍ക്ക് 3.5 ലക്ഷം വീതം നഷ്ടപരിഹാരം

  Date : September 20th, 2017

  ചെന്നൈ: ആണ്‍കുട്ടികളടക്കം 91 വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രധാനാധ്യാപകന് 55 വര്‍ഷം തടവ്. 91 കുട്ടികളില്‍ 22 പെണ്‍കുട്ടികളും ഉള്‍പ്പെടും…. Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  രക്ഷാബന്ധന്‍ ദിനത്തില്‍ അച്ഛനെ കാണാന്‍ ജയിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിച്ചു; മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

  Date : August 9th, 2017

  വിചാരണത്തടവുകാരനായ അച്ഛനെ കാണാൻ രക്ഷാബന്ധൻ ദിനത്തിൽ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതർ സീൽ പതിപ്പിച്ചു. ഭോപ്പാൽ സെൻട്രൽ ജയിലിലാണ്… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  പൊന്നോമനയ്ക്കായി പാതിവൃക്ക നല്‍കാന്‍ അമ്മയുണ്ട്; പക്ഷേ, പണച്ചെലവിനു മുന്നില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛന്‍ നിസഹായന്‍; ഒരു വൃക്കയുമായി ജനിച്ച ഋതുലിനായി ഒരു ഗ്രാമം

  Date : August 2nd, 2017

  പാലക്കാട്: നാലരവയസുകാരന്‍ ഋതുലിനുവേണ്ടിയുള്ള പ്രാര്‍ഥനയിലും പരിശ്രമത്തിലുമാണ് ഒരു ഗ്രാമം. രാഹുല്‍-നിഷ ദമ്പതികളുടെ മകന്‍ ഋതുലിന് ജനിക്കുമ്പോള്‍ തന്നെ ഒരു വൃക്കയേ… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  പിഞ്ചു കുഞ്ഞിന്റെ ചുംബനം വിളക്കിച്ചേര്‍ത്തത് തകര്‍ന്ന ദാമ്പത്യം; വനിതാ കമ്മിഷന്‍ അദാലത്തിലെ രംഗങ്ങള്‍ ആരുടെ കരളാണ് അലിയിക്കാത്തത്?

  Date : June 17th, 2017

  തിരുവനന്തപുരം: രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം ജനിക്കുന്നു എന്നു പറഞ്ഞത് ഒക്‌ടോവിയോ പാസ് ആണ്. എന്നാല്‍, ദാമ്പ്യത്യത്തിലെ കല്ലുകടികള്‍ ഒറ്റ… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  നല്ല കുട്ടികളുണ്ടാകണോ? ഗര്‍ഭിണികള്‍ ലൈംഗികതയും മാംസവും ഒഴിവാക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം; ലഘുലേഖ മന്ത്രി ശ്രീപാദ് നായിക് വക

  Date : June 14th, 2017

  ന്യൂഡല്‍ഹി: നല്ല കുട്ടികളുണ്ടാകാന്‍ എന്തുചെയ്യണം? ഗര്‍ഭിണികള്‍ െലെംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസം കഴിക്കരുത്, മഹാന്‍മാരുടെ ജീവിതപുസ്തകങ്ങള്‍ വായിക്കണം. ഇതൊന്നും പോരാ, ആത്മീയചിന്തയില്‍… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  വൈകല്യങ്ങളുടെ ലോകത്തുനിന്ന് മാജിക്കിന്റെ കരങ്ങളിലേക്ക് കൂടുവിട്ടു കൂടുമാറ്റം; ശില്‍പയെന്ന കൊച്ചുമിടുക്കി ഇനി അമ്പരപ്പിക്കുക ഉപരാഷ്ട്രപതിയെ; ഭിന്നശേഷിക്കാരുടെ ലോകത്തുനിന്ന് ഒരു പെണ്‍പോരാട്ട കഥ

  Date : June 12th, 2017

  വൈകല്യങ്ങളുടെ ലോകത്തുനിന്നും ഇന്ദ്രജാലത്തിന്റെ കൈപിടിച്ച് ജീവിതം തിരിച്ചുപിടിച്ച ശില്‍പയിന്ന് ഉപരാഷ്ട്രപതിയെ കൂട്ടിക്കൊണ്ടുപോകുക മായക്കാഴ്ചകളിലേക്ക്. പിതാവിന്റെ മരണത്തോടെ ഓര്‍മകളുടെ കണ്ണികള്‍ നഷ്ടമായ… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  എന്നെ ചികിത്സിക്കാമോ? കാന്‍സറിനു കീഴടങ്ങും മുമ്പ് പെണ്‍കുട്ടി അച്ഛനയച്ച വാട്‌സ് ആപ്പ് സന്ദേശം കണ്ണുനനയിക്കും

  Date : May 17th, 2017

  വിജയവാഡ: കാന്‍സര്‍ രോഗം ബാധിച്ച പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ വിസമ്മതിച്ച അച്ഛനു മരണത്തിനു മുമ്പയച്ച വാട്‌സ്ആപ്പ് സന്ദേശം ഓണ്‍ലൈനില്‍ വൈറല്‍. കാന്‍സര്‍രോഗിയായ… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  വാടകഗര്‍ഭത്തില്‍ പിറന്ന മൂന്നു വയസുകാരിയെ ഇറാന്‍ സ്വദേശിക്ക് കൈമാറുന്നത് കോടതി തടഞ്ഞു; പിതാവിന്റെ സ്വഭാവം ശരിയല്ലെന്ന് യുവതി

  Date : May 12th, 2017

  മുംെബെ: മൂന്നുവയസുകാരിയെ ഇറാന്‍കാരനായ പിതാവിനു െകെമാറുന്നതു ബോംബെ െഹെക്കോടതി തടഞ്ഞു. ഇയാളുടെ സ്വഭാവം നന്നല്ലെന്നു കുഞ്ഞിനെ വാടകഗര്‍ഭം ധരിച്ച സ്ത്രീ… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  പറക്കാന്‍ മോഹം; അര്‍ബുദ ബാധിതനായ ഒമ്പതുകാരന് സ്വപ്നസാഫല്യം; സ്വീകരിക്കാന്‍ എത്തിയത് പൈലറ്റ്; പിന്നെ നേരേ കോക്പിറ്റിലേക്ക്

  Date : May 7th, 2017

  കൊച്ചി: വിമാനത്തിലേറി പറക്കാനുള്ള ബാലന്റെ മോഹം സിനിമയായി വന്നത് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലാണ്. അതിനായി അക്ഷീണം… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനെയും ഹോക്കിങ്ങിനെയും കടത്തിവെട്ടിയ രാജ്ഗൗരി; ഇംഗ്ലണ്ടില്‍ അഭിമാനമായി ഇന്ത്യന്‍ വംശജ

  Date : May 7th, 2017

  ലണ്ടന്‍: ഐ.ക്യു. പരിശോധനയില്‍ വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും കടത്തിവെട്ടിയ ഇന്ത്യന്‍ വംശജയായ പന്ത്രണ്ടുകാരി ഇംഗ്ലണ്ടില്‍ വിസ്മയമാകുന്നു…. Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  പിറക്കാനിരിക്കുന്ന കുഞ്ഞിനെതിരേയും വംശീയ അധിക്ഷേപം; ചുട്ട മറുപടിയുമായി സെറീനാ വില്യംസ്; ‘നിങ്ങള്‍ വാക്കുകൊണ്ടു വെടിയുതിര്‍ത്താലും കാറ്റിനെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും’

  Date : April 26th, 2017

  ന്യൂയോര്‍ക്ക്: തനിക്കും പിറക്കാന്‍ പോകുന്ന കുഞ്ഞിനും നേരെ വംശീയാധിക്ഷേപം നടത്തി മുന്‍ റൊമാനിയന്‍ ടെന്നീസ് താരം ഇല്ലിയ നസ്താസെയ്ക്ക് ചുട്ടമറുപടിയുമായി… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  യുപിയില്‍ ഒരു ‘പെണ്‍ മൗഗ്ലി’! കുരങ്ങന്മാര്‍ക്ക് ഒപ്പം കഴിഞ്ഞ പെണ്‍കുട്ടിയെ പോലീസ് രക്ഷിച്ചു; ‘നാലുകാലില്‍’ നടത്തം; മനുഷ്യസ്വഭാവം ഒന്നുമില്ല

  Date : April 6th, 2017

  ലക്‌നൗ: കുരങ്ങന്മാര്‍ക്കൊപ്പം കഴിഞ്ഞ വന്നിരുന്ന എട്ടുവയസ്സുകാരിയെ ഉത്തര്‍പ്രദേശിലെ ബേഹ്‌റേയ്ച്ചില്‍ നിന്നും കണ്ടെത്തി. ഒരുകൂട്ടം കുരങ്ങന്മാര്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയെ പോലീസാണ് കണ്ടെത്തിയത്…. Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter

  ആത്മഹത്യ ഇനി ക്രിമിനല്‍ കുറ്റമല്ല; ബില്ലിന് പാര്‍ലമെന്റ് അംഗീകാരം; ആത്മഹത്യക്കു ശ്രമിക്കുന്നവര്‍ക്ക് പരിചരണം സര്‍ക്കാര്‍ നല്‍കണം

  Date : March 28th, 2017

  ന്യൂഡല്‍ഹി: ആത്മഹത്യ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന ‘മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്ല് 2016’ പാര്‍ലമെന്റ് പാസാക്കി. മാനസിക… Read More

  Email this to someonePin on PinterestShare on FacebookShare on Google+Tweet about this on Twitter
 • Loading…