പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ മുന്നിട്ടിറങ്ങി മാതാവ്; ആദ്യരാത്രിക്ക് വിലയിട്ടത് 11 ലക്ഷം രൂപ; മനുഷ്യത്വമില്ലാത്ത നീക്കം നടത്തിയത് മാതാവും കൂട്ടുകാരിയും ചേര്‍ന്ന്

Date : January 20th, 2018

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം ധനികന് വില്‍ക്കാന്‍ ശ്രമിച്ചതിന് മാതാവ് അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്‌ളാഡ്കിക്ക് എന്ന 35 കാരിയെയാണ്… Read More

സൗദി സ്വപ്നങ്ങള്‍ കൊഴിയുന്നോ? സദേശിവത്കരണം കടുപ്പിച്ചു; വാടക കാര്‍ മേഖലയില്‍ ഇനി മലയാളി ഉള്‍പ്പെടെ വിദേശികള്‍ക്കു തൊഴിലില്ല; ഇഖാമ ഇല്ലാത്തവര്‍ക്ക് 45 ദിവസം തടവും കനത്ത പിഴയും

Date : January 15th, 2018

ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും സൗദി പാസ്‌പോര്‍ട്ട് വ്യക്തമാക്കിയതിനു പിന്നാലെ വാടക കാര്‍… Read More

നെഞ്ചളവും അരയളവും എത്രയാണെന്ന് പറയണം, വയറ് കാണിക്കണം; അടിവസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കണം; ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ യുവതിക്ക് നേരിട്ട ദുരനുഭവം

Date : January 10th, 2018

ജോലി ലഭിക്കണമെങ്കില്‍ പലവിധ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരാറുണ്ട്. ഇക്കാര്യങ്ങളൊന്നും ആരും പുറത്ത് പറയാറില്ല. എന്നാല്‍ അത്തരം ഒരു ദുരനുഭവമാണ് ചെന്നൈ… Read More

പെട്രോള്‍ വില വര്‍ധനവിനു പിന്നാലെ സൗദിയില്‍ വാറ്റും നിലവില്‍ വന്നു; മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പിന്നാലെ; നികുതി റിട്ടേണുകളില്‍ പിശകുണ്ടായാല്‍ കനത്ത പിഴ

Date : January 2nd, 2018

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വന്തം സംരംഭങ്ങളുമായി ഇറങ്ങിയ മലയാളികള്‍ക്കടക്കം തിരിച്ചടിയായി സൗദിയില്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നിലവില്‍വന്നു. ജനുവരി ഒന്നുമുതല്‍… Read More

മലബാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകാന്‍ കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ അടുത്തമാസം; വര്‍ഷം 15 ലക്ഷം യാത്രക്കാര്‍ക്ക് ഗുണം; ഒരേ സമയം 20 വിമാനങ്ങള്‍ക്കു പാര്‍ക്കിങ്

Date : December 24th, 2017

തിരുവനന്തപുരം: 2018 സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്തമാസം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിന്റെ… Read More

തിരിച്ചടി ലഭിച്ചെങ്കിലും ഗുജറാത്തില്‍ തലവനെ കൈവിട്ടില്ല; വിജയ് രൂപാനി മുഖ്യമന്ത്രി, നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

Date : December 22nd, 2017

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രിയായ… Read More

ബാബ വിരേന്ദ്രര്‍ ദിക്ഷിത് ആശ്രമത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി; തടവിലാക്കപ്പെട്ടവരെ മൃഗീയമായി പീഡിപ്പിച്ചു; ഇരകളെ താമസിപ്പിച്ചത് ചെറിയ ഇരുമ്പു കൂടുകളില്‍; 41 പേരെ മോചിപ്പിച്ചു, ഡല്‍ഹി ആശ്രമത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്

Date : December 22nd, 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തില്‍ നടന്നത് ക്രൂരലൈംഗിക പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍. അനധികൃതമായി സ്ത്രീകളെയും കുട്ടികളെയും… Read More

‘കോടതികളില്‍ ജീന്‍സ് ധരിച്ച് എത്തരുത്; നീതിയുടെ ക്ഷേത്രമാണ് ഒരോ കോടതിയും; അവിടെ മാന്യെമായ വസ്ത്ര ധാരണമാണ് വേണ്ടത്’ കോടതികളിലെ ഡ്രസ്‌കോഡ് നിലപാട് ആവര്‍ത്തിച്ച് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍

Date : December 22nd, 2017

കോടതികള്‍ നീതികളുടെ ക്ഷേത്രമാണെന്നും അവിടെ ജീന്‍സ് ധരിക്കരുതെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. കോടതികളില്‍ ധരിക്കേണ്ടത് മാന്യമായ വസ്ത്രമാണെന്നും അവര്‍… Read More

‘ഇന്ത്യയുമായി യുദ്ധം ചെയ്യാനില്ല, സമാധാനമാണ് ആഗ്രഹിക്കുന്നത്’; സമാധാന ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി പാക്ക് സൈനിക മേധാവി, ‘സര്‍ക്കാരിന്റെ തീരുമാനം സൈന്യം നടപ്പാക്കും’

Date : December 21st, 2017

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി പാക്ക് സൈന്യം. രാജ്യങ്ങള്‍ തമ്മില്‍ സമാധാന അന്തരീക്ഷം ഉണ്ടാകണമെങ്കില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും… Read More

രണ്ടായിരത്തിന്റെ നോട്ടുകള്‍ വിപണിയിലേക്കിറക്കാതെ പിടിച്ചുവെച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; പിന്‍വലിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

Date : December 21st, 2017

ഡല്‍ഹി: 2,000 രൂപയുടെ നോട്ട് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടായിരത്തിന്റെ നോട്ട് പടിപടിയായി വിനിമയ പ്രക്രിയയില്‍നിന്ന് പിന്‍വലിക്കാന്‍… Read More

‘ഗുജറാത്തില്‍ ബിജെപിക്കെതിരെ തന്ത്രം മെനയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു; ജനങ്ങല്‍ക്ക് ഏറെക്കുറെ കാര്യങ്ങല്‍ മനസിലായിത്തുടങ്ങി’, തെരഞ്ഞെടുപ്പ് മോഡിയെ പാഠം പടിപ്പിച്ചുവെന്ന് ജിഗ്‌നേഷ് മേവാനി

Date : December 19th, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഒരു… Read More

ഗുജറാത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ജിഗ്നേഷ് മേവാനിയുടെ വിജയം; ദളിത് നേതാവ് പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ഥിയെ, വിജയം 18,800 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

Date : December 18th, 2017

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനിയ്ക്ക് വിജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ടുനിന്ന മേവാനി… Read More

‘കോണ്‍ഗ്രസിനു വേണ്ടത് ഊര്‍ജ്ജ്വസ്വലരും കര്‍മ്മ നിരതരുമായ യുവാക്കളെ,’ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് തന്റെ ആദ്യ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Date : December 18th, 2017

പാര്‍ട്ടിയില്‍ യുവ നേതൃ നിരയെ അണിനിരത്താനുള്ള തന്റെ നയം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.’ഊര്‍ജ്ജ്വസ്വലരും കര്‍മ്മ നിരതരുമായ യുവാക്കളായ… Read More